x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല ദ​ര്‍​ശ​നം: ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റു​ടെ ഹ​ര്‍​ജി ത​ള്ള​ണ​മെ​ന്നു സ​ര്‍​ക്കാ​ര്‍

വെബ് ഡെസ്ക്
Published: November 12, 2026 05:53 AM IST | Updated: November 12, 2026 05:53 AM IST

കൊ​ച്ചി: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​ന് അ​നു​മ​തി തേ​ടി ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ള​ണ​മെ​ന്നു സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​വാ​ങ്മൂ​ലം.

കൃ​ത്യ​മാ​യ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​തെ​യും നി​യ​മ​പ​ര​മാ​യി യോ​ഗ്യ​ത​യു​ള്ള മെ​ഡി​ക്ക​ല്‍ അ​ധി​കൃ​ത​രു​ടെ ഔ​ദ്യോ​ഗി​ക സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്ലാ​തെ​യും ദ​ര്‍​ശ​ന​ത്തി​ന് അ​നു​മ​തി ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് ഹ​ര്‍​ജി​യെ എ​തി​ര്‍​ത്ത് റ​വ​ന്യൂ (ദേ​വ​സ്വം) സെ​ക്ര​ട്ട​റി ഡോ. ​എം.​ജി. രാ​ജ​മാ​ണി​ക്യം ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​റ​യു​ന്നു. ഇ​തേ നി​ല​പാ​ടാ​ണു നേ​ര​ത്തേ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡും സ്വീ​ക​രി​ച്ച​ത്.

Tags : Sabarimala Darshanam Government dismissal transgender plea Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up