x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ലേ​ഷ്യ​യി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പേ​രാ​മ്പ്ര സ്വ​ദേ​ശി മ​രി​ച്ചു

വെബ്ഡെസ്ക്
Published: November 12, 2026 04:43 AM IST | Updated: November 12, 2026 04:43 AM IST

ലി​​​നി​​​ൽ

പേ​​​രാ​​​മ്പ്ര: മ​​​ലേ​​​ഷ്യ​​​യി​​​ലെ സെ​​​ല​​​ങ്കൂ​​​ർ സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ലും മ​​​ല​​​വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലി​​​ലും പെ​​​ട്ട് പേ​​​രാ​​​മ്പ്ര സ്വ​​​ദേ​​​ശി മ​​​രി​​​ച്ചു. പേ​​​രാ​​​മ്പ്ര മ​​​മ്മി​​​ളി​​​ക്കു​​​ളം ചു​​​ണ്ട​​​ക്കാ​​​ട്ടി​​​ൽ നാ​​​രാ​​​യ​​​ണ​​​ൻ-​​​രു​​​ഗ്മി​​​ണി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ മ​​​മ്മി​​​ളി​​​ക്കു​​​ള​​​ങ്ങ​​​ര ലി​​​നി​​​ൽ (44) ആ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച​​​ത്.

മ​​​ലേ​​​ഷ്യ​​​യി​​​ൽ ഐ​​​ടി മേ​​​ഖ​​​ല​​​യി​​​ൽ പ്രോ​​​ഗ്രാ​​​മ​​​റാ​​​യി ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ലി​​​നി​​​ൽ. ദീ​​​പാ​​​വ​​​ലി അ​​​വ​​​ധി​​​ദി​​​ന​​​ങ്ങ​​​ളി​​​ല്‍ വി​​​നോ​​​ദ സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്ക് പോ​​​യ​​​പ്പോ​​​ഴാ​​​ണ് അ​​​പ​​​ക​​​ടം. മ​​​ലേ​​​ഷ്യ​​​യി​​​ലെ സെ​​​ല​​​ങ്കൂ​​​ർ സം​​​സ്ഥാ​​​നം, ക്വാ​​​ലാ​​​ലം​​​പൂ​​​ർ, ക്ലാം​​​ഗ് വാ​​​ലി തു​​​ട​​​ങ്ങി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​ണ് ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യും വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും ദു​​​രി​​​തം വി​​​ത​​​ച്ച​​​ത്.

അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള തെ​​​ര​​​ച്ചി​​​ലും ര​​​ക്ഷാ പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. നോ​​​ർ​​​ക്ക അ​​​ധി​​​കൃ​​​ത​​​ർ ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്. ലി​​​നി​​​ലി​​​ന്‍റെ ഭാ​​​ര്യ: ജേ​​​ഷ്മ (സ്വ​​​പ്ന). മ​​​ക്ക​​​ൾ: വി​​​ഷ്ണു വേ​​​ദ്, അ​​​രു​​​ൺ വേ​​​ദ്.

Tags : Malaysia Perambra Native Dies Linil Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up