x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ബി​എ​സ്ഇ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ന് മാ​ള ഹോ​ളി ഗ്രേ​സി​ൽ ഇ​ന്നു തു​ട​ക്കം

വെബ്ഡെസ്ക്
Published: November 12, 2026 04:01 AM IST | Updated: November 12, 2026 04:01 AM IST

മാ​​​ള: സം​​​സ്ഥാ​​​ന​​​ത്തെ സി​​​ബി​​​എ​​​സ്ഇ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ ക​​​ലാ​​​പ്ര​​​തി​​​ഭ​​​ക​​​ൾ മാ​​​റ്റു​​​ര​​​യ്ക്കു​​​ന്ന സ​​​ഹോ​​​ദ​​​യ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​നു മാ​​​ള ഹോ​​​ളി ഗ്രേ​​​സ് അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ ഇ​​​ന്നു തു​​​ട​​​ക്കം. ഇ​​​ന്നു​ മു​​​ത​​​ൽ 15 വ​​​രെ നാ​​​ലു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന മേ​​​ള​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ രാ​​​വി​​​ലെ 10നു ​​​മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.

സം​​​സ്ഥാ​​​ന​​​ത്തെ 31 സ​​​ഹോ​​​ദ​​​യ​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി 1,400ല​​​ധി​​​കം സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ള്ള പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ 33 വേ​​​ദി​​​ക​​​ളി​​​ലാ​​​യി 140 മ​​​ത്സ​​​ര​​​യി​​​ന​​​ങ്ങ​​​ളാ​​​ണ് അ​​​ര​​​ങ്ങേ​​​റു​​​ക.

ഹോ​​​ളി ഗ്രേ​​​സ് അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ 25 ഏ​​​ക്ക​​​റി​​​ലേ​​​റെ വി​​​സ്തൃ​​​തി​​​യു​​​ള്ള വി​​​ശാ​​​ല​​​മാ​​​യ കാ​​​ന്പ​​​സി​​​ലെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണു വേ​​​ദി​​​ക​​​ൾ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Tags : Sahodaya Arts Festival CBSE Holy Grace Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Mala Thrissur

Recent News

Corehub Up