x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ർ ക്ര​മ​ക്കേ​ടി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി

വെബ്ഡെസ്ക്
Published: November 12, 2026 01:36 AM IST | Updated: November 12, 2026 01:36 AM IST

മ​​​ന്ത്രി എം. ​​​ലി​​​ജു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ബാ​​​ർ ക്ര​​​മ​​​ക്കേ​​​ടി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​ക്സൈ​​​സ് മ​​​ന്ത്രി എം. ​​​ലി​​​ജു മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ക​​​ത്തു ന​​​ൽ​​​കി.

സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം നി​​​ല​​​നി​​​ൽ​​​ക്കേ ബാ​​​ർ അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ലും മ​​​ന്ത്രി എം. ​​​ലി​​​ജു​​​വി​​​ന് കാ​​​യം​​​കു​​​ള​​​ത്തെ ബാ​​​റു​​​ട​​​മ​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ ന​​​ട​​​പ​​​ടി​​​യി​​​ലും വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് ക​​​ത്തു ന​​​ൽ​​​കി​​​യ​​​ത്.

Tags : Vigilance probe Minister M Liju VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up