x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര​ൾ മാ​റ്റി​വ​ച്ച നൂ​റു​ പേ​ർ​ക്കു സൗ​ജ​ന്യ​മാ​യി മ​രു​ന്നു​ക​ൾ ന​ൽ​കും

വെബ്ഡെസ്ക്
Published: November 11, 2026 11:57 PM IST | Updated: November 11, 2026 11:57 PM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലി​​​വ​​​ർ ഫൗ​​​ണ്ടേ​​​ഷ​​​ൻ ഓ​​​ഫ് കേ​​​ര​​​ള​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യ ക​​​ര​​​ൾ മാ​​​റ്റി​​​വ​​​ച്ച 100 പേ​​​ർ​​​ക്കു 30 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ അ​​​വ​​​ശ്യ മ​​​രു​​​ന്നു​​​ക​​​ൾ ന​​​ൽ​​​കും. മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ൻ​​​സും റോ​​​ട്ട​​​റി ക്ല​​​ബ് ഓ​​​ഫ് ട്രി​​​വാ​​​ൻ​​​ഡ്രം ഫീ​​​നി​​​ക്സും സം​​​യു​​​ക്ത​​​മാ​​​യാ​​​ണു പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അം​​​ഗീ​​​കാ​​​ര​​​പ​​​ത്ര​​​ങ്ങ​​​ൾ മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ൻ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​ർ​​​ജ് ജേ​​​ക്ക​​​ബ് മു​​​ത്തൂ​​​റ്റ് വി​​​ത​​​ര​​​ണം ചെ​​​യ്തു. ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള മ​​​രു​​​ന്നു​​​ക​​​ളാ​​​ണ് രോ​​​ഗി​​​ക​​​ൾ​​​ക്ക് സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കു​​​ന്ന​​​ത്.

ദീ​​​ർ​​​ഘ​​​കാ​​​ല ചി​​​കി​​​ത്സ ആ​​​വ​​​ശ്യ​​​മാ​​​യ ക​​​ര​​​ൾ രോ​​​ഗി​​​ക​​​ൾ​​​ക്ക് മ​​​രു​​​ന്നു​​​ക​​​ൾ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ അ​​​വ​​​രു​​​ടെ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത കു​​​റ​​​യ്ക്കു​​​ക​​​യാ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ ല​​​ക്ഷ്യ​​​മെ​​​ന്നും ജോ​​​ർ​​​ജ് ജേ​​​ക്ക​​​ബ് പ​​​റ​​​ഞ്ഞു.

Tags : liver transplants undergone Free Cost Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Muthoot Finance Rotary Club of Trivandrum Phoenix

Recent News

Corehub Up