x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽ​പി​എ​സ്‌​ടി സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ചു​മാ​റ്റി പൊ​ലി​സ്; വ​ള​ര്‍​മ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

വെബ് ഡെസ്‌ക്
Published: November 11, 2026 10:15 PM IST | Updated: November 11, 2026 10:17 PM IST

വളർമതി

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലെ എ​ൽ​പി​എ​സ്‌​ടി സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ചു​മാ​റ്റി പൊ​ലി​സ്. നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​യി​രു​ന്ന വ​ള​ര്‍​മ​തി​യെ ബ​ലം പ്ര​യോ​ഗി​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സ​മ​രം ആ​രം​ഭി​ച്ച് 129ാം ദി​വ​സ​മാ​ണ് പൊ​ലി​സി​ന്‍റെ നി​ർ​ണാ​യ​ക നീ​ക്കം.

ഡോ​ക്ട​ർ​മാ​ർ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി വ​ള​ർ​മ​തി​യു​ടെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ബ​ലം​പ്ര​യോ​ഗി​ച്ച് സ​മ​ര​പ്പ​ന്ത​ലി​ൽ നി​ന്ന് വ​ള​ർ​മ​തി​യെ മാ​റ്റി​യ​ത്. നി​രാ​ഹാ​ര സ​മ​രം മ​റ്റൊ​രാ​ള്‍ ഏ​റ്റെ​ടു​ക്കു​മെ​ന്ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​റി​യി​ച്ചു.

രാ​ത്രി 9.20 ഓ​ടെ​യാ​ണ് പൊ​ലി​സ് സം​ഘം സ​മ​ര​പ്പ​ന്ത​ലി​ലേ​ക്കെ​ത്തി​യ​ത്. വ​ള​ർ​മ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ന് പി​ന്നാ​ലെ സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നെ​തി​രാ​യ ബോ​ർ​ഡും പൊ​ലി​സ് നീ​ക്കം ചെ​യ്തു.

Tags : Valarmathi LPST Trivandrum VDSatheesan NewsUpdate Headlines

Recent News

Corehub Up