x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരളത്തിന്‍റെ സാമ്പത്തിക ഭാവി: പഠനപ്രോജക്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ച് വിദ്യാർഥികൾ

തിരുവനന്തപുരം ബ്യൂറോ
Published: November 11, 2026 03:31 PM IST | Updated: November 11, 2026 03:31 PM IST

ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ മുഖ്യമന്ത്രിക്കൊപ്പം

തിരുവനന്തപുരം: ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂൾ, തിരുവല്ലം, കൊമേഴ്‌സ് വിഭാഗം വിദ്യാർഥികൾ തയാറാക്കിയ "ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിൽ കേരളത്തിന്‍റെ സാമ്പത്തിക പ്രതിരോധശേഷി' എന്ന പഠനപ്രോജക്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. കൊമേഴ്‌സ് അധ്യാപകൻ ജസ്റ്റിൻ തോമസിന്‍റെ നേതൃത്വത്തിലായിരുന്നു പദ്ധതി.

വിദ്യാർഥികളുടെ ഗവേഷണ പ്രവർത്തനത്തെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ഇത്തരം പഠനങ്ങൾ തുടർന്നും നടത്തണമെന്ന് നിർദേശിക്കുകയും ചെയ്തു.

K-Rail Survey

Tags : VDSatheesan Students StudyProject

Recent News

Corehub Up