പ്രതീകാത്മക ചിത്രം
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ 11 പൊലിസുകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
കൊഹാത്ത് ജില്ലയിലുണ്ടായ സംഭവത്തിൽ ഒട്ടേറെ പൊലിസുകാർക്ക് പരിക്കേൽക്കു
കയും ചെയ്തു.
പൊലിസ് സംഘത്തിനു നേർക്ക് വെടിവയ്പുണ്ടായെന്നാണ് പ്രാഥമിക റിപ്പോർട്ട്.
Tags : Police Khyber Pakhtunkhwa province Kohat Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash