Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Khyber Pakhtunkhwa Province

പാക്കിസ്ഥാനിൽ 11 പൊലിസുകാർ കൊല്ലപ്പെട്ടു

ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ഖൈ​​​​ബ​​​​ർ പ​​​​ക്തൂ​​​​ൺ​​​​ഖ്വാ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 11 പൊ​​​​ലി​​​​സു​​​​കാ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്.

കൊ​​​​ഹാ​​​​ത്ത് ജി​​​​ല്ല​​​​യി​​​​ലു​​​​ണ്ടാ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഒ​​​​ട്ടേ​​​​റെ പൊ​​​​ലി​​​​സു​​​​കാ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​

ക​​​​യും ചെ​​​​യ്തു.
പൊലി​​​​സ് സം​​​​ഘ​​​​ത്തി​​​​നു നേ​​​​ർ​​​​ക്ക് വെ​​​​ടി​​​​വ​​​​യ്പു​​​​ണ്ടാ​​​​യെ​​​​ന്നാ​​​​ണ് പ്രാ​​​​ഥ​​​​മി​​​​ക റി​​​​പ്പോ​​​​ർ​​​​ട്ട്.

Latest News

Corehub Up