x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാസയിൽ ഏഴു പേർ കൊല്ലപ്പെട്ടു

വെബ്ഡെസ്ക്
Published: November 11, 2026 09:42 PM IST | Updated: November 11, 2026 09:47 PM IST

പ്രതീകാത്മക ചിത്രം

ക​​​​യ്റോ: ഗാ​​​​സ​​​​യി​​​​ലു​​​​ണ്ടാ​​​​യ ഇ​​​​സ്രേ​​​​ലി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ച്ഛ​​​​നും പ​​​​തി​​​​മൂ​​​​ന്നു വ​​​​യ​​​​സു​​​​ള്ള മ​​​​ക​​​​നും അ​​​​ട​​​​ക്കം ഏ​​​​ഴു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

ഗാ​​​​സ സി​​​​റ്റി പ്രാ​​​​ന്ത​​​​ത്തി​​​​ലെ സെ​​​​യ്ത്തൂ​​​​നി​​​​ൽ അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​കേ​​​​ന്ദ്ര​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലാ​​​​ണ് അ​​​​ച്ഛ​​​​നും മ​​​​ക​​​​നും കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഗാ​​​​സ സി​​​​റ്റി​​​​ക്ക​​​​ടു​​​​ത്ത് ധ​​​​രാ​​​​ജി​​​​ലെ സ്കൂ​​​​ളി​​​​ലു​​​​ണ്ടാ​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മ​​​​റ്റൊ​​​​രാ​​​​ളും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ര​​​​ണ്ടി​​​​ട​​​​ത്തും തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളെ ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്ന് ഇ​​​​സ്രേ​​​​ലി സേ​​​​ന പ​​​​റ​​​​ഞ്ഞു.

ഗാ​​​​സ സി​​​​റ്റി​​​​യി​​​​ലെ സാ​​​​ബ്ര​​​​യി​​​​ലു​​​​ണ്ടാ​​​​യ മ​​​​റ്റൊ​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മൂ​​​​ന്നു​​​​പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. തെ​​​​ക്ക​​​​ൻ ഗാ​​​​സ​​​​യി​​​​ലെ ഖാ​​​​ൻ​​​​യൂ​​​​നി​​​​സി​​​​ൽ ഇ​​​​സ്രേ​​​​ലി സൈ​​​​നി​​​​ക​​​​രു​​​​ടെ വെ​​​​ടി​​​​യേ​​​​റ്റ് ഒ​​​​രാ​​​​ൾ മ​​​​രി​​​​ച്ചു.

Tags : Gaza Killed Israeli attacks Airstrike Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up