x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സയൻസ് ഫിക്‌ഷന്‍റെ ദാർശനിക സൗന്ദര്യം

വെബ്ഡെസ്ക്
Published: November 11, 2026 10:06 PM IST | Updated: November 11, 2026 10:06 PM IST

ബുക്കർ പുരസ്കാരം നേടിയ ജോൺ ഹാരിസൺ.

ല​​​ണ്ട​​​ൻ: സ​​​യ​​​ൻ​​​സ് ഫി​​​ക്‌ഷന് ആ​​​ദ്യ​​​മാ​​​യി ആ​​​ദ​​​ര​​​വ്. എ​​​ൺ​​​പ​​​ത്തൊ​​​ന്നാം വ​​​യ​​​സി​​​ൽ ഏ​​​റ്റ​​​വും പ്രാ​​​യം കൂ​​​ടി​​​യ പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വ്. ഇ​​​ത്ത​​​വ​​​ണ​​​ത്തെ ബു​​​ക്ക​​​ർ സ​​​മ്മാ​​​ന​​​ത്തി​​​ന് സ​​​വി​​​ശേ​​​ഷ​​​ത​​​യേ​​​റെ. ബ്രി​​​ട്ടീ​​​ഷ് എ​​​ഴു​​​ത്തു​​​കാ​​​ര​​​നാ​​​യ എം. ​​​ജോ​​​ൺ ഹാ​​​രി​​​സ​​​ൺ ആ​​​റു പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ നീ​​​ണ്ട സാ​​​ഹി​​​ത്യ സ​​​പ​​​ര്യ​​​യു​​​ടെ ഉ​​​ജ്വ​​​ല​​​മു​​​ഹൂ​​​ർ​​​ത്ത​​​ത്തി​​​ലാ​​​ണി​​​പ്പോ​​​ൾ.

അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ​​​തി​​​മൂ​​​ന്നാ​​​മ​​​ത് നോ​​​വ​​​ലാ​​​യ ‘ദി ​​​എ​​​ന്‍ഡ് ഓ​​​ഫ് എ​​​വ​​​രി​​​തിം​​​ഗ്’ എ​​​ന്ന കൃ​​​തി​​​യാ​​​ണ് സ​​​മ്മാ​​​നാ​​​ർ​​​ഹ​​​മാ​​​യ​​​ത്. 50,000 ബ്രി​​​ട്ടീ​​​ഷ് പൗ​​​ണ്ടാ​​​ണ് (ഏ​​​ക​​​ദേ​​​ശം 53 ല​​​ക്ഷ​​​ത്തോ​​​ളം ഇ​​​ന്ത്യ​​​ന്‍ രൂ​​​പ) പു​​​ര​​​സ്‌​​​കാ​​​ര തു​​​ക. മേ​​​രി ബി​​​യേ​​​ര്‍ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ഞ്ചം​​​ഗ സ​​​മി​​​തി ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യാ​​​ണ് ഈ ​​​കൃ​​​തി പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

ഡ​​​ഗ്ല​​​സ് സ്റ്റു​​​വ​​​ര്‍ട്ടി​​​ന്‍റെ ജോ​​​ണ്‍ ഓ​​​ഫ് ജോ​​​ണ്‍, മാ​​​ര്‍ലോ​​​ണ്‍ ജ​​​യിം​​​സി​​​ന്‍റെ ദ ഡി​​​സപ്പിയറേ​​​ഴ്‌​​​സ്, എ​​​ലി​​​സ​​​ബ​​​ത്ത് സ്ട്രൗ​​​റ്റി​​​ന്‍റെ ദ ​​​തിം​​​ഗ്സ് വി ​​​നെ​​​വ​​​ര്‍ സെ, ​​​ലൂ​​​ക് കെ​​​ന്ന​​​ഡി​​​ന്‍റെ ബ്ലാ​​​ക്ക് ബാ​​​ഗ്, റെ​​​ബേ​​​ക്ക പെ​​​റി​​​യു​​​ടെ മേ ​​​വി ഫീ​​​ഡ് ദ ​​​കിം​​​ഗ് എ​​​ന്നീ മി​​​ക​​​ച്ച കൃ​​​തി​​​ക​​​ളു​​​മാ​​​യി പോ​​​രാ​​​ടി​​​യാ​​​ണ് അ​​​വ​​​സാ​​​ന ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്ന് ദി ​​​എ​​​ന്‍ഡ് ഓ​​​ഫ് എ​​​വ​​​രി​​​തിം​​​ഗ് മു​​​ന്നി​​​ലെ​​​ത്തി​​​യ​​​ത്.

സൂ​​​ക്ഷ്മ​​​വും ദാ​​​ർ​​​ശ​​​നി​​​ക​​​വു​​​മാ​​​ണ് ഹാ​​​രി​​​സ​​​ന്‍റെ ഭാ​​​ഷാ​​​ശൈ​​​ലി. മ​​​നു​​​ഷ്യ​​​ന്‍റെ ആ​​​ന്ത​​​രി​​​ക ലോ​​​ക​​​ത്തി​​​നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മു​​​ൻ​​​ഗ​​​ണ​​​ന. യാ​​​ഥാ​​​ർ​​​ഥ്യ​​​വും ഫാ​​​ന്‍റ​​​സി​​​യും ത​​​മ്മി​​​ലു​​​ള്ള വേ​​​ർ​​​തി​​​രി​​​വ് മാ​​​ഞ്ഞു​​​പോ​​​കു​​​ന്ന അ​​​നു​​​ഭ​​​വം സ​​​മ്മാ​​​നി​​​ക്കു​​​ന്ന എ​​​ഴു​​​ത്ത്. ആ​​​ക്‌​​​ഷ​​​നും ദു​​​ര​​​ന്ത​​​വും ബ​​​ഹ​​​ള​​​വും നി​​​റ​​​ഞ്ഞ പ​​​തി​​​വ് സ​​​യ​​​ൻ​​​സ് ഫി​​​ക്‌​​​ഷ​​​ൻ ശൈ​​​ലി​​​യ​​​ല്ല ദി ​​​എ​​​ന്‍ഡ് ഓ​​​ഫ് എ​​​വ​​​രി​​​തിം​​​ഗ് എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ൽ. വ്യ​​​ക്തി​​​ബ​​​ന്ധ​​​ങ്ങ​​​ളെ മു​​​ൻ​​​നി​​​ർ​​​ത്തി​​​യു​​​ള്ള ശാ​​​ന്ത​​​മാ​​​യ ഒ​​​ഴു​​​ക്ക് ന​​​ൽ​​​കു​​​ന്ന വാ​​​യ​​​നാ​​​സു​​​ഖം ഈ ​​​കൃ​​​തി​​​യെ മു​​​ൻ​​​പ​​​ന്തി​​​യി​​​ലെ​​​ത്തി​​​ച്ചു. സ​​​യ​​​ൻ​​​സ് ഫി​​​ക്‌​​​ഷ​​​നെ​​​ങ്കി​​​ലും ഉ​​​ദാ​​​ത്ത കൃ​​​തി​​​ക​​​ൾ തേ​​​ടു​​​ന്ന​​​വ​​​ർ​​​ക്കും ഇ​​​ത് പ്രി​​​യ​​​പ്പെ​​​ട്ട​​​താ​​​കു​​​ന്ന വ്യ​​​ത്യ​​​സ്ത​​​മാ​​​യ ശൈ​​​ലികൊ​​​ണ്ടാ​​​ണ്.

ആ​​​റു പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ നീ​​​ണ്ട സാ​​​ഹി​​​ത്യ​​​ജീ​​​വി​​​തം ഹാ​​​രി​​​സ​​​ന്‍റെ സ്ഥാ​​​നം വ്യ​​​ക്ത​​​മാ​​​യി അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ട്. സ​​​യ​​​ൻ​​​സ് ഫി​​​ക്‌ഷൻ, ഡാ​​​ർ​​​ക്ക് ഫാ​​​ന്‍റ​​​സി, ഹൊ​​​റ​​​ർ എ​​​ന്നി​​​വ​​​യു​​​ടെ സ​​​മ്മി​​​ശ്ര രൂ​​​പ​​​മാ​​​യ, ‘ന്യൂ ​​​വി​​​യേ​​​ഡ് (New Weird)’ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന സാ​​​ഹി​​​ത്യ ശാ​​​ഖ​​​യു​​​ടെ പ്ര​​​ധാ​​​ന വ​​​ക്താ​​​വാ​​​ണ് ജോ​​​ൺ ഹാ​​​രി​​​സ​​​ൺ.

മ​​​നു​​​ഷ്യ​​​ന്‍റെ നി​​​ല​​​നി​​​ൽ​​​പ്പ്, ഓ​​​ർ​​​മ​​​ക​​​ൾ, പ്ര​​​കൃ​​​തി​​​യോ​​​ട് മ​​​നു​​​ഷ്യ​​​നു​​​ള്ള ബ​​​ന്ധം ഇ​​​വ​​​യൊ​​​ക്കെ ഈ ​​​നോ​​​വ​​​ലി​​​ൽ ആ​​​ഴ​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു. ദു​​​ര​​​ന്താ​​​ന​​​ന്ത​​​രം ഈ ​​​ഭൂ​​​മി​​​യി​​​ലെ മ​​​നു​​​ഷ്യ​​​രാ​​​ശി​​​യു​​​ടെ നി​​​ല​​​നി​​​ല്‍പ്പാ​​​ണ് നോ​​​വ​​​ലി​​​ന്‍റെ കാ​​​ത​​​ൽ. സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ​​​യും പ്ര​​​കൃ​​​തി​​​യു​​​ടെ​​​യും മാ​​​റ്റ​​​ങ്ങ​​​ള്‍ മ​​​നു​​​ഷ്യ​​​ബ​​​ന്ധ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​ക്കു​​​ന്ന നി​​​ഗൂ​​​ഢ​​​മാ​​​യ ആ​​​ഘാ​​​ത​​​ങ്ങ​​​ൾ​​​ക്കു ചു​​​റ്റു​​​മാ​​​ണ് പ്ര​​​മേ​​​യം വി​​​ക​​​സി​​​ക്കു​​​ന്ന​​​ത്. ലോ​​​കം അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ പോ​​​കു​​​മ്പോ​​​ഴും മ​​​നു​​​ഷ്യ​​​ൻ സൂ​​​ക്ഷി​​​ക്കു​​​ന്ന അ​​​തി​​​ജീ​​​വ​​​ന ത്വ​​​ര​​​യെ​​​യും വി​​​കാ​​​ര​​​ങ്ങ​​​ളെ​​​യും ഈ ​​​നോ​​​വ​​​ൽ ആ​​​ഴ​​​ത്തി​​​ൽ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യു​​​ന്നു.

ക്ലൈം​​​ബേ​​​ഴ്സ്-1989, നോ​​​വ സ്വിം​​​ഗ്-2006, ദ ​​​സ​​​ങ്ക​​​ൻ ലാ​​​ൻ​​​ഡ് ബി​​​ഗി​​​ൻ​​​സ് ടു ​​​റൈ​​​സ് എ​​​ഗെ​​​യ്ൻ-2020, വി​​​രി​​​കോ​​​ണി​​​യം പ​​​ര​​​മ്പ​​​ര, യു ​​​ഷു​​​ഡ് കം ​​​വി​​​ത്ത് മി ​​​നൗ-2017 എ​​​ന്നി​​​വ​​​യാ​​​ണ് എം. ​​​ജോ​​​ൺ ഹാ​​​രി​​​സ​​​ൺ​​​ന്‍റെ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ മ​​​റ്റു പു​​​സ്ത​​​ക​​​ങ്ങ​​​ൾ.
ഇം​​​ഗ്ല​​​ണ്ടി​​​ലെ വാ​​​ർ​​​വി​​​ക്‌ഷ​​​യ​​​റി​​​ലെ റ​​​ഗ്ബി​​​യി​​​ൽ​​​നി​​​ന്ന് സാ​​​ധാ​​​ര​​​ണ കു​​​ടും​​​ബ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ​​​നി​​​ന്നാണ് ജോ​​​ൺ ഹാ​​​രി​​​സ​​​ൺ വ​​​രു​​​ന്ന​​​ത്. പ​​​ല ജോ​​​ലി​​​ക​​​ളും ചെ​​​യ്ത​​​ശേ​​​ഷ​​​മാ​​​ണ് അ​​​ദ്ദേ​​​ഹം മു​​​ഴു​​​വ​​​ൻ സ​​​മ​​​യ എ​​​ഴു​​​ത്തു​​​കാ​​​ര​​​നാ​​​കു​​​ന്ന​​​ത്. ലൈ​​​ബ്രേ​​​റി​​​യ​​​ൻ, കു​​​തി​​​ര​​​ലാ​​​യ​​​ങ്ങ​​​ളി​​​ലെ തൊ​​​ഴി​​​ലാ​​​ളി, സാ​​​ഹി​​​ത്യ​​​നി​​​രൂ​​​പ​​​ക​​​ൻ, സാ​​​ഹി​​​ത്യ പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലൊ​​​ക്കെ അ​​​ദ്ദേ​​​ഹം പ്ര​​​വ​​​ർ​​​ത്തി​​​ച്ചു.

യൗ​​​വ​​​ന​​​കാ​​​ല​​​ത്ത് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​വേ​​​ശ​​​മാ​​​യി​​​രു​​​ന്നു മ​​​ല​​​ക​​​യ​​​റ്റം. കാ​​​യി​​​കാ​​​ധ്വാ​​​ന​​​വും ഏ​​​കാ​​​ന്ത​​​ത​​​യും നി​​​റ​​​ഞ്ഞ ആ ​​​അ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വ്യ​​​ക്തി​​​ത്വ​​​ത്തെ​​​യും ഏ​​​റെ സ്വാ​​​ധീ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​അ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ‌ പി​​​ന്നീ​​​ട് ക്ലൈം​​​ബേ​​​ഴ്സ് എ​​​ന്ന നോ​​​വ​​​ലി​​​ൽ അ​​​ദ്ദേ​​​ഹം പ​​​ക​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. വെ​​​ള്ളി​​​വെ​​​ളി​​​ച്ച​​​ത്തി​​​ൽ ജീ​​​വി​​​ക്കാ​​​നി​​​ഷ്‌​​​ട​​​പ്പെ​​​ടാ​​​ത്ത അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ എ​​​ഴു​​​ത്തി​​​നെ അം​​​ഗീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ബു​​​ക്ക​​​ർ സ​​​മ്മാ​​​ന​​​വും സ്വ​​​യം ഉ​​​യ​​​രു​​​ക​​​യാ​​​ണ്.

Tags : Booker Prize Tribute British Author M. John Harrison Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up