x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ര്‍​ഷ​ദീ​പ് പഞ്ചാബിലേക്ക്

മെറ്റ
Published: November 11, 2026 11:05 PM IST | Updated: November 11, 2026 11:11 PM IST

അ​ര്‍​ഷ​ദീ​പ് സിം​ഗ്

ഐ​പി​എ​ല്‍ 2019 സീ​സ​ണി​ല്‍ പ​ഞ്ചാ​ബ് കിം​ഗ്‌​സി​ലൂ​ടെ​യാ​ണ് (അ​ന്ന് കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബ്) പേ​സ​ര്‍ അ​ര്‍​ഷ​ദീ​പ് സിം​ഗി​ന്‍റെ അ​ര​ങ്ങേ​റ്റം. അ​ടി​സ്ഥാ​ന വി​ല​യാ​യ 20 ല​ക്ഷം രൂ​പ​യ്ക്കാ​യി​രു​ന്നു പ​ഞ്ചാ​ബി​ലെ​ത്തി​യ​ത്.

2022 സീ​സ​ണി​നു മു​ന്നോ​ടി​യാ​യി അ​ണ്‍​ക്യാ​പ്ഡ് താ​ര​മെ​ന്ന​നി​ല​യി​ല്‍ നാ​ലു കോ​ടി​ക്ക് പ​ഞ്ചാ​ബ് താ​ര​ത്തെ നി​ല​നി​ര്‍​ത്തി. തു​ട​ര്‍​ന്നു​ള്ള സീ​സ​ണു​ക​ളി​ല്‍ ഓ​പ്പ​ണിം​ഗ് ബൗ​ള​റാ​യും ഡെ​ത്ത് ഓ​വ​ര്‍ സ്‌​പെ​ഷ്യ​ലി​സ്റ്റാ​യും രൂ​പാ​ന്ത​ര​പ്പെ​ട്ടു. 2025 സീ​സ​ണി​നു മു​ന്നോ​ടി​യാ​യി പ​ഞ്ചാ​ബ് അ​ര്‍​ഷ​ദീ​പി​നെ റി​ലീ​സ് ചെ​യ്തു.

തു​ട​ര്‍​ന്ന് റൈ​റ്റ് ടു ​മാ​ച്ച് (ആ​ര്‍​ടി​എം) കാ​ര്‍​ഡി​ലൂ​ടെ 18 കോ​ടി​ക്കു തി​രി​കെ സ്വ​ന്ത​മാ​ക്കി. അ​വി​ടെ​നി​ന്നാ​ണ് ഇ​പ്പോ​ള്‍, 18 കോ​ടി​ക്ക് മും​ബൈ ഇ​ന്ത്യ​ന്‍​സി​ലേ​ക്കു ചേ​ക്കേ​റി​യ​ത്. മും​ബൈ​യി​ല്‍ ജ​സ്പ്രീ​ത് ബും​റ​യ്‌​ക്കൊ​പ്പ​മു​ള്ള പേ​സ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​ങ്കാ​ളി​യാ​കു​ക​യാ​ണ് അ​ര്‍​ഷ​ദീ​പ് സിം​ഗ്.

Tags : Punjab Kings Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Sports

Recent News

Corehub Up