x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ പി​ന്നാ​ക്ക​ക്കാ​ർ​ക്കു​ള്ള ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ച്ചു

വെബ്ഡെസ്ക്
Published: November 12, 2026 12:56 AM IST | Updated: November 12, 2026 12:56 AM IST

പ്രതീകാത്മക ചിത്രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ന്നാ​​​​ക്ക വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ സാ​​​​മ്പ​​​ത്തി​​​​ക​​​​മാ​​​​യി പി​​​​ന്നാ​​​​ക്കം നി​​​​ൽ​​​​ക്കു​​​​ന്ന വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​ഷ​​​​ൻ 2022ൽ ​​​​സ​​​​മ​​​​ർ​​​​പ്പി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലെ ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ളി​​​​ൻ​​​​മേ​​​​ൽ സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​യും സ്വീ​​​​ക​​​​രി​​​​ക്കു​​​​വാ​​​​ൻ ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും സ്വീ​​​​ക​​​​രി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​നു​​​​ള്ള കാ​​​​ര​​​​ണ​​​​ങ്ങ​​​​ളും ഉ​​​​ൾ​​​​ക്കൊ​​​​ള്ളി​​​​ച്ചുകൊ​​​​ണ്ടു​​​​ള്ള റി​​​​പ്പോ​​​​ർ​​​​ട്ട് മ​​​​ന്ത്രി​​​​സ​​​​ഭ അം​​​​ഗീ​​​​ക​​​​രി​​​​ച്ചു. ഇ​​​​ത് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ മേ​​​​ശ​​​​പ്പു​​​​റ​​​​ത്തു വ​​​​യ്ക്കും.

പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ 10 ശ​​​​ത​​​​മാ​​​​നം ഒ​​​​ഴി​​​​വു​​​​ക​​​​ൾ മു​​​​ന്നാ​​​​ക്ക വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ സാ​​​​മ്പ​​​ത്തി​​​​ക​​​​മാ​​​​യി പി​​​​ന്നാ​​​​ക്കം നി​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു ന​​​​ൽ​​​​കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തു കൃ​​​​ത്യ​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നു​​​​ണ്ടോ​​​​യെ​​​​ന്ന് വ​​​​കു​​​​പ്പു​​​​ത​​​​ല​​​​ങ്ങ​​​​ളി​​​​ൽ നി​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത് അ​​​​ട​​​​ക്ക​​​​മു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കും.

Tags : Forward communities Backward sections Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up