x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​ന​ല​ക്ഷ്മി ബാ​ങ്കി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് 14നു ​തു​ട​ക്കം

വെബ്ഡെസ്ക്
Published: November 12, 2026 12:20 AM IST | Updated: November 12, 2026 12:20 AM IST

ധ​ന​ല​ക്ഷ്മി ബാ​ങ്ക്.

തൃ​ശൂ​ർ: ധ​ന​ല​ക്ഷ്മി ബാ​ങ്കി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് 14നു ​തു​ട​ക്ക​മാ​കും. ഹ​യാ​ത്ത് റീ​ജ​ൻ​സി​യി​ൽ വൈ​കു​ന്നേ​രം ആ​റി​നു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ഒ​രു വ​ർ​ഷം നീ​ളു​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് ബാ​ങ്ക് എം​ഡി​യും സി​ഇ​ഒ​യു​മാ​യ കെ.​കെ. അ​ജി​ത്കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക-​രാ​ഷ്‌​ട്രീ​യ​രം​ഗ​ത്തെ പ്ര​മു​ഖ​രും ബാ​ങ്കി​ന്‍റെ മു​ൻ​ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ക്കും. പ​ഠ​ന​ത്തി​ൽ മി​ക​വു പു​ല​ർ​ത്തു​ന്ന സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കും.

ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷം 102.75 കോ​ടി രൂ​പ​യു​മാ​യി റി​ക്കാ​ർ​ഡ് അ​റ്റാ​ദാ​യ​മാ​ണ് ബാ​ങ്ക് കൈ​വ​രി​ച്ച​ത്. ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷം ആ​ദ്യ ആ​റു​മാ​സ​ത്തി​ൽ 73.46 കോ​ടി രൂ​പ​യു​മാ​യി ഇ​ര​ട്ടി​യി​ലേ​റെ​യാ​ണു വ​ർ​ധ​ന. 36,499 കോ​ടി രൂ​പ​യാ​ണു മൊ​ത്തം ബി​സി​ന​സ്. അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഒ​രു ല​ക്ഷം കോ​ടി​യു​ടെ ബി​സി​ന​സാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്.

തൃ​ശൂ​ർ കേ​ന്ദ്ര​മാ​യി 1927 ന​വം​ബ​ർ 14നാ​ണ് ധ​ന​ല​ക്ഷ്മി ബാ​ങ്ക് സ്ഥാ​പി​ത​മാ​യ​ത്. നി​ല​വി​ൽ 271 ശാ​ഖ​ക​ളാ​ണ് ബാ​ങ്കി​നു​ള്ള​ത്. ഈ ​വ​ർ​ഷം 25 ശാ​ഖ​ക​ൾ​കൂ​ടി തു​റ​ക്കും. അ​ടു​ത്ത​വ​ർ​ഷം ശാ​ഖ​ക​ൾ മു​ന്നൂ​റാ​കു​മെ​ന്നും ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക നി​ക്ഷേ​പ​പ​ദ്ധ​തി​ക​ളും പ്ര​ത്യേ​ക വാ​യ്പാ​പ​ദ്ധ​തി​ക​ളും അ​വ​ത​രി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​ർ പി. ​സൂ​ര്യ​രാ​ജ്, പ്ലാ​നിം​ഗ് ആ​ൻ​ഡ് ബി​സി​സി​ന​സ് ഹെ​ഡ് ബി​ജു​കു​മാ​ർ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Dhanalakshmi Bank VDSatheesan Business

Recent News

Corehub Up