വേദാന്ത പവർ
കൊച്ചി: വേദാന്ത പവർ 2026-27 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 38 ശതമാനം വർധിച്ച് 2,908 കോടിയായി.
പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്കു മുമ്പുള്ള ലാഭം (EBITDA) 122 ശതമാനം ഉയർന്ന് 421 കോടി രൂപയിലെത്തി. നികുതിക്കു ശേഷമുള്ള ലാഭം (PAT) 171 ശതമാനം വർധിച്ച് 101 കോടിയുമായി.
Tags : Vedanta Power Profit Increase