മോസ്റ്റ് പ്രോമിസിംഗ് എന്റർപ്രണർ അവാർഡ് മുത്തൂറ്റ് എംക്രെഡ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് മുഖ്യമന്ത്രി വി.
കൊച്ചി: പ്രോഫിറ്റ് ടസ്കർ സമ്മിറ്റ് ബ്രാൻഡ് കേരളം കോൺക്ലേവ് 2026-ൽ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡിന് ഇരട്ട പുരസ്കാരം.
കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് മോസ്റ്റ് പ്രോമിസിംഗ് എന്റർപ്രണർ അവാർഡും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി. ഇ. മത്തായി ലൈഫ് ടൈം അച്ചീവ്മെന്റ് ഇൻ കരിയർ എക്സലൻസ് അവാർഡും ഏറ്റുവാങ്ങി.
മുഖ്യമന്ത്രി വി. ഡി. സതീശനാണ് ഇരുവർക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തത്. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു.
Tags : Award Business Double honor Profit Tusker Summit