Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Double Honor

മു​ത്തൂ​റ്റ് എം​ക്രെ​ഡി​ന് പു​ര​സ്കാ​രം

കൊ​​​ച്ചി: പ്രോ​​​ഫി​​​റ്റ് ട​​​സ്ക​​​ർ സ​​​മ്മി​​​റ്റ് ബ്രാ​​​ൻ​​​ഡ് കേ​​​ര​​​ളം കോ​​​ൺ​​​ക്ലേ​​​വ് 2026-ൽ ​​​മു​​​ത്തൂ​​​റ്റ് എം​​​ക്രെ​​​ഡ് ലി​​​മി​​​റ്റ​​​ഡി​​​ന് ഇ​​​ര​​​ട്ട പു​​​ര​​​സ്‌​​​കാ​​​രം.

ക​​​മ്പ​​​നി​​​യു​​​ടെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ മാ​​​ത്യു മു​​​ത്തൂ​​​റ്റ് മോ​​​സ്റ്റ് പ്രോ​​​മി​​​സിം​​​ഗ് എ​​​ന്‍റ​​​ർ​​​പ്ര​​​ണ​​​ർ അ​​​വാ​​​ർ​​​ഡും, ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ പി. ​​​ഇ. മ​​​ത്താ​​​യി ലൈ​​​ഫ് ടൈം ​​​അ​​​ച്ചീ​​​വ്‌​​​മെ​​​ന്‍റ് ഇ​​​ൻ ക​​​രി​​​യ​​​ർ എ​​​ക്‌​​​സ​​​ല​​​ൻ​​​സ് അ​​​വാ​​​ർ​​​ഡും ഏ​​​റ്റു​​​വാ​​​ങ്ങി.

മു​​​ഖ്യ​​​മ​​​ന്ത്രി വി. ​​​ഡി. സ​​​തീ​​​ശ​​​നാ​​​ണ് ഇ​​​രു​​​വ​​​ർ​​​ക്കും പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്. അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ച​​​തി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് മു​​​ത്തൂ​​​റ്റ് എം​​​ക്രെ​​​ഡ് ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ മാ​​​ത്യു മു​​​ത്തൂ​​​റ്റ് പ​​​റ​​​ഞ്ഞു.

Latest News

Corehub Up