x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലീ​ഗ് വ​ൺ: ലെ​ൻ​സി​നെ​തി​രെ മാ​ർ​സെ​യ്‌​ലെ​യ്ക്ക് ജ​യം

സ്പോർട്സ് ഡെസ്ക്
Published: November 9, 2026 07:37 PM IST | Updated: November 9, 2026 07:37 PM IST

ആ​ർ​സി ലെ​ൻ​സി​നെ​തി​രെ വിജയം നേടിയ ഒ​ളിം​പി​ക് ഡി ​മാ​ർ​സെ​യ്‌​ലെ താരങ്ങളുടെ ആഘോഷം

ലെ​ൻ​സ്: ഫ്ര​ഞ്ച് ലീ​ഗ് വ​ൺ ഫു​ട്ബോ​ളി​ൽ ആ​ർ​സി ലെ​ൻ​സി​നെ​തി​രെ ഒ​ളിം​പി​ക് ഡി ​മാ​ർ​സെ​യ്‌​ലെ​യ്ക്ക് ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് മാ​ർ​സെ​യ്‌​ലെ വി​ജ​യി​ച്ച​ത്.

ആ​മി​ൻ ഗോ​യി​രി​യും കെ​യ്‌​ലി​യാ​നെ അ​ബ്ദ​ല്ലാ​ഹും ആ​ണ് മാ​ർ​സെ​യ്‌​ലെ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഫ്ലോ​റി​യാ​ൻ താ​വു​വി​നാ​ണ് ലെ​ൻ​സി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ മാ​ർ​സെ​യ്‌​ലെ​യ്ക്ക് 18 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് മാ​ർ​സെ​യ്‌​ലെ.

Tags : Ligue 1 Football Match Marseille beats Lens

Recent News

Corehub Up