x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.​കെ. ജ​യ​ച​ന്ദ്ര​ൻ‌ സി​ഐ​ടി​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി​; ടി.​പി. രാ​മ​കൃ​ഷ്ണ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി തുടരും

വെബ് ഡെസ്‌ക്
Published: November 9, 2026 05:59 PM IST | Updated: November 9, 2026 06:29 PM IST

ടി.​പി. രാ​മ​കൃ​ഷ്ണ​നും കെ.​കെ. ജ​യ​ച​ന്ദ്ര​നും

കോ​ട്ട​യം: കോ​ട്ട​യ​ത്ത് ന​ട​ന്ന സി​ഐ​ടി​യു 16ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ തു​ട​രും. കെ.​കെ. ജ​യ​ച​ന്ദ്ര​നെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും വി. ​ശി​വ​ൻ​കു​ട്ടി​യെ ട്ര​ഷ​റ​റാ​യും സം​സ്ഥാ​ന സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.

നി​ല​വി​ലെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീ​മി​ന് പ​ക​ര​മാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​കെ. ജ​യ​ച​ന്ദ്ര​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്. നി​ല​വി​ലെ ട്ര​ഷ​റ​ർ പി. ​ന​ന്ദ​കു​മാ​റി​ന് പ​ക​ര​മാ​ണ് മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.

കെ.​എ​ൻ. ഗോ​പി​നാ​ഥ് ആ​ണ് അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി. 47 അം​ഗ സം​സ്ഥാ​ന ക​മ്മ​റ്റി​യെ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.

വൈസ് പ്രസിഡന്‍റുമാർ

1. എ.കെ. ബാലൻ

2. ജെ. മേഴ്സികുട്ടിയമ്മ

3. എം.വി. ജയരാജൻ

4. കൂട്ടായി ബഷീർ

5. യു.പി. ജോസഫ്

6. വി. ശശികുമാർ

7. സുനിത കുര്യൻ

8. എം.കെ. കണ്ണൻ

9. എസ്. ജയമോഹനൻ

10. നെടുവത്തൂർ സുന്ദരേശൻ

11. പി.ആർ. മുരളീധരൻ

12. എസ്. പുഷ്പലത

13. പി.ബി. ഹർഷകുമാർ

14. സി.വി. ചന്ദ്രബാബു

15. ടി.കെ. രാജൻ

16. ദീപ കെ. രാജൻ

17. കെ.കെ. പ്രസന്നകുമാരി

18. ആർ. രാമു

19. എസ്. ഹരിലാൽ

20. എൻ.കെ. രാമചന്ദ്രൻ

21. കടകംപള്ളി സുരേന്ദ്രൻ

22. വി.വി. ബേബി

സെക്രട്ടറിമാർ

1. കെ.എസ്. സുനിൽകുമാർ

2. സി.കെ. ഹരികൃഷ്ണൻ

3. പി.പി. ചിത്തരഞ്ജൻ

4. അഡ്വ. പി. സജി

5. പി.പി. പ്രേമ

6. ധന്യ ആബീദ്

7. ഒ.സി. ബിന്ദു

8. പി.കെ. മുകുന്ദൻ

9. എം. ഹംസ

10. പി. ഗാനകുമാർ

11. കെ. മനോഹരൻ

12. പി. പത്മജ

13. മീര നിമേഷ്

14. വി.കെ. ഷീജ

15. പി.കെ. സന്തോഷ്

16. എം.ജി. അജി

17. പി. മണിമോഹൻ

18. കെ. അനിൽകുമാർ

19. ആർ. തിലകൻ

20. എസ്.ബി. രാജ

21. റെജി സഖറിയ

ക്ഷണിതാക്കൾ:

1. കെ.കെ. ദിവാകരൻ

2. എസ്. ശർമ്മ

3. കെ.പി. മേരി

 

Tags : CITU KKJayachandran TPRamakrishnan CPM Kottayam

Recent News

Corehub Up