x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ക്ട​റെ ആ​ക്ര​മി​ച്ച കേ​സ്: പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു

കൊച്ചി ബ്യൂറോ
Published: November 9, 2026 05:11 PM IST | Updated: November 9, 2026 05:11 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ ഡോ​ക്ട​റെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ ര​ണ്ടു ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. യു​വ​ന​ടി അ​തു​ല്യ ച​ന്ദ്ര, ന​ട​നും എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​റു​മാ​യ ബി​ബി​ന്‍ പെ​രു​മ്പി​ള്ളി, കെ.​ബി. വി​ഷ്ണു എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്. രോ​ഗി​യെ ചി​കി​ത്സി​ക്കാ​നെ​ന്ന വ്യാ​ജേ​ന വി​ളി​ച്ചു​വ​രു​ത്തി മ​ര്‍​ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ഡോ​ക്ട​റു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ളും വാ​ച്ചും സം​ഘം ക​വ​ര്‍​ന്നു​വെ​ന്നും പ​രാ​തി​യി​ലു​ണ്ട്. പി​ന്നാ​ലെ​യാ​ണ് ന​ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​തേ​സ​മ​യം, ന​ടി​യു​ടെ ബ​ന്ധു​വി​നെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ പ്ര​തി​യാ​യ ഡോ.​ജോ​ണ്‍​സ​ണ്‍ കെ.​വ​ര്‍​ഗീ​സി​നാ​യി പൊ​ലി​സ് തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പൊ​ലി​സ് കേ​സ് എ​ടു​ത്ത​തി​ന് പി​ന്നാ​ലെ ഒ​ളി​വി​ല്‍ പോ​യ ഡോ​ക്ട​ര്‍​ക്കെ​തി​രെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഡോ​ക്ട​ര്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യാ​ണ് പൊ​ലി​സി​ന്‍റെ സം​ശ​യം. ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ല്‍ ഡോ​ക്ട​ര്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്.

Tags : attack doctor case Accused remanded custody

Recent News

Corehub Up