x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ൽ​വി​യി​ൽ ജ​ന​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്തു​ക​യ​ല്ല വേ​ണ്ട​ത്; താ​ൻ എ​ന്ത് ചെ​യ്തു എ​ന്നാ​ണ് ആ​ലോ​ചി​ക്കേ​ണ്ട​തെ​ന്ന് എം.​എ.​ബേ​ബി

വെബ് ഡെസ്‌ക്
Published: November 9, 2026 04:46 PM IST | Updated: November 9, 2026 04:46 PM IST

എം.​എ.​ബേ​ബി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. കേ​ന്ദ്ര​ത്തി​ൽ തെ​രു​വ് ഗു​ണ്ട​യെ​പ്പോ​ലെ പെ​രു​മാ​റു​ന്ന സ​ർ​ക്കാ​രാ​ണ് മോ​ദി​യു​ടേ​തെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

എം.​വി. രാ​ഘ​വ​ൻ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നെ നി​യ​മി​ക്കാ​ൻ സു​പ്രീം​കോ​ട​തി ന​ൽ​കി​യ നി​ർ​ദേ​ശം വ​ലി​ച്ചു​കീ​റി ക​ള​ഞ്ഞ സ​ർ​ക്കാ​രാ​ണ് ന​രേ​ന്ദ്ര മോ​ദി​യു​ടേ​തെ​ന്ന് എം.​എ.​ബേ​ബി ആ​രോ​പി​ച്ചു.

ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ അ​തി​തീ​ക്ഷ്ണ​മാ​യ സ​മ​രം ഉ​യ​ർ​ന്നു​വ​ര​ണ​മെ​ന്നും ഭ​ര​ണം എ​വി​ടെ​യൊ​ക്കെ ഉ​ണ്ട്, ഇ​ല്ല എ​ന്ന​തൊ​ന്നും ഒ​രു വി​ഷ​യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി സം​ഭ​വി​ക്കു​മ്പോ​ൾ ജ​ന​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്തു​ക​യ​ല്ല വേ​ണ്ട​തെ​ന്നും മ​റി​ച്ച് താ​ൻ എ​ന്ത് ചെ​യ്തു എ​ന്നാ​ണ് ആ​ലോ​ചി​ക്കേ​ണ്ട​തെ​ന്നും എം.​എ. ബേ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : MABaby CPM Trivandrum NewsUpdate Headlines

Recent News

Corehub Up