x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​രി എ: ​യു​വ​ന്‍റ​സ്-​ഫി​യോ​റ​ന്‍റീ​ന മ​ത്സ​രം സ​മ​നി​ല​യി​ൽ

വെബ് ഡെസ്ക്
Published: November 9, 2026 05:41 PM IST | Updated: November 9, 2026 05:41 PM IST

യു​വ​ന്‍റ​സ്-​ഫി​യോ​റ​ന്‍റീ​ന മത്സരത്തിലെ ദൃശ്യം

ഫ്ലോ​റ​ൻ​സ്: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ യു​വ​ന്‍റ​സ്-​ഫി​യോ​റ​ന്‍റീ​ന മ​ത്സ​രം സ​മ​നി​ല​യി​ൽ. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി.

നി​ക്ക് വോ​ൽ​ട്ട​ർ​മെ​യ്ഡും ഗ്ലെ​യ്സ​ൺ ബ്രെ​മെ​റും ആ​ണ് യു​വ​ന്‍റ​സി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മാ​ത്തി​യു പ​ല്ലെ​ഗ്രി​നോ​യും ആ​ലി​യു എ​ൻ​ജി​യേ​യും ആ​ണ് ഫി​യോ​റ​ന്‍റീ​ന​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ യു​വ​ന്‍റ​സി​ന് 18 പോ​യി​ന്‍റും ഫി​യോ​റ​ന്‍റീ​ന​യ്ക്ക് ഒ​മ്പ​ത് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ യു​വ​ന്‍റ​സ് ഏ​ഴാം സ്ഥാ​ന​ത്തും ഫി​യോ​റ​ന്‍റീ​ന 15-ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

 

Tags : Serie A Football Match Juventus Fiorentina Draw

Recent News

Corehub Up