Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Serie A

സീ​രി എ: ​പാ​ർ​മ​യ്ക്കെ​തി​രെ ഇ​ന്‍റ​ർ​മി​ലാ​ന് ജ​യം

മി​ലാ​ൻ‌: ഇ​റ്റാ​ലി​യ​ൻ‌ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ‌ ഇ​ന്‍റ​ർ​മി​ലാ​ന് ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പാ​ർ​മ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

പെ​റ്റാ​ർ സൂ​സി​ച്ചും ഹ​കാ​ൻ‌ കാ​ൽ​ഹാ​നോ​ഗ്ലൂ​വും മാ​ർ​ക​സ് തു​റാ​മും ആ​ണ് ഇ​ന്‍റ​ർ‌​മി​ലാ​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. സൂ​സി​ച്ച് 13-ാം മി​നി​റ്റി​ലും ഹ​കാ​ൻ 19-ാം മി​നി​റ്റി​ലും തു​റാം 31-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ ഇ​ന്‍റ​ർ​മി​ലാ​ന് 16 പോ​യി​ന്‍റാ​യി. നി​ല​വി​ൽ‌ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഇ​ന്‍റ​ർ​മി​ലാ​ൻ.

 

Sports

സീ​രി എ ​ലീ​ഗ്: അ​റ്റ​ലാ​ന്‍റ​യെ സ​മ​നി​ല‍​യി​ൽ ത​ള​ച്ച് ഫി​യോ​റെ​ന്‍റീ​ന

മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ അ​റ്റ​ലാ​ന്‍റ​യെ സ​മ​നി​ല‍​യി​ൽ ത​ള​ച്ച് ഫി​യോ​റെ​ന്‍റീ​ന. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

ഫി​റോ​റെ​ന്‍റീ​ന​യ്ക്ക് വേ​ണ്ടി റോ​ബെ​ർ​ട്ടോ പി​ക്കോ​ളി​യാ​ണ് ഗോ​ൾ നേ​ടി​യ​ത്. ഫി​യോ​റെ​ന്‍റീ​ന താ​രം പി​യ​റ്റ്റോ കൊ​മൂ​സോ​യു​ടെ ഓ​ൺ ഗോ​ളാ​ണ് അ​റ്റ​ലാ​ന്‍റ​യു​ടെ ഏ​ക ഗോ​ൾ.

മ​ത്സ​രം സ​മ​നി​ല‍​യാ​യ​തോ​ടെ ഫി​യോ​റെ​ന്‍റീ​ന​യ്ക്ക് 42 പോ​യി​ന്‍റും അ​റ്റ​ലാ​ന്‍റ​യ്ക്ക് 59 പോ​യി​ന്‍റും ആ​യി. ലീ​ഗ് ടേ​ബി​ളി​ൽ ഫി​യോ​റെ​ന്‍റീ​ന 14-ാം സ്ഥാ​ന​ത്തും അ​റ്റ​ലാ​ന്‍റ ഏ​ഴാ​മ​തു​മാ​ണു​ള്ള​ത്.

Sports

സീ​രി എ ​ലീ​ഗ്: ബോ​ലോ​ഗ്‌​ന​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ ബോ​ലോ​ഗ്‌​ന​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ന​പ്പോ​ളി​യെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ബോ​ലോ​ഗ്‌​ന​യ്ക്ക് വേ​ണ്ടി ഫെ​ഡെ​റി​ക്കോ ബെ​ർ​ണാ​ർ​ഡെ​സ്ച്ചി​യും റി​ക്കാ​ർ​ഡോ ഒ​ൽ​സോ​ളി​നി​യും ജോ​നാ​ഥ​ൻ റോ​വ് എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ന​പ്പോ​ളി​യ്ക്ക് വേ​ണ്ടി ജി​യോ​വാ​നി ഡി ​ലൊ​റെ​ൻ​സോ​യും അ​ലി​സ​ൺ സാ​ന്‍റോ​സും ആ​ണ് ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ബോ​ലോ​ഗ്‌​ന​യ്ക്ക് 52 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ് ബോ​ലോ​ഗ്‌​ന. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 70 പോ​യി​ന്‍റു​ള്ള ന​പ്പോ​ളി ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.

Sports

സീ​രി എ ​ലീ​ഗ്: എ​എ​സ് റോ​മ​യ്ക്ക് ഗം​ഭീ​ര ജ​യം

മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ‌ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ.​എ​സ്. റോ​മ​യ്ക്ക് ഗം​ഭീ​ര ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ‌ ഫി​യോ​റെ​ന്‍റീ​ന​യെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ജി​യാ​ൻ​ലു​ക മാ​ൻ​സീ​നി​യും വെ​സ്ലി ഫ്രാ​ൻ​ക​യും മ​രി​യോ ഹെ​ർ​മോ​സോ​യും നി​ക്കോ​ളോ പി​സി​ലി​യും ആ​ണ് റോ​മ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മാ​ൻ​സീ​നി 13-ാം മി​നി​റ്റി​ലും ഫ്രാ​ൻ​ക 17-ാം മി​നി​റ്റി​ലും ഹെ​ർ​മോ​സോ 34-ാം പി​സി​ലി 58-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ റോ​മ​യ്ക്ക് 64 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് റോ​മ.

Sports

സീ​രി എ ​ലീ​ഗ്: ഇ​ന്‍റ​ർ മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം

മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇ​ന്‍റ​ർ മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കാ​ഗ്ലി​യാ​രി​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ഇ​ന്‍റ​ർ മി​ലാ​ന് വേ​ണ്ടി മാ​ർ​ക​സ് തു​റാം, നി​ക്കോ​ളോ ബ​രെ​ല്ല, പി​യോ​ടി​ർ സൈ​ലി​ൻ​സ്കി എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. തു​റാം 52-ാം മി​നി​റ്റി​ലും ബ​രെ​ല്ല 56-ാം മി​നി​റ്റി​ലും സൈ​ലി​ൻ​സ്കി 90+2-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ഇ​ന്‍റ​ർ‌ മി​ലാ​ന് 78 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഇ​ന്‍റ​ർ മി​ലാ​ൻ.

Sports

സീ​രി എ ​ലീ​ഗ്: എ​എ​സ് റോ​മ​യെ ത​ക​ർ​ത്ത് ഇ​ന്‍റ​ർ‌ മി​ലാ​ൻ

മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ‌ സീ​രി എ ​ഫു​ട്ബോ​ളി​ൽ എ​എ​സ് റോ​മ​യെ ത​ക​ർ​ത്ത് ഇ​ന്‍റ​ർ‌ മി​ലാ​ൻ. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ന്‍റ​ർ മി​ലാ​ൻ‌ വി​ജ​യി​ച്ച​ത്.

ഇ​ന്‍റ​ർ മി​ലാ​ന് വേ​ണ്ടി ലൗ​താ​രോ മാ​ർ​ട്ടി​നെ​സ് ര​ണ്ട് ഗോ​ളു​ക​ളും ഹ​കാ​ൻ‌ കാ​ൽ​ഹാ​നോ​ഗ്ലു​യും മാ​ർ​ക​സ് തു​റാ​മും നി​ക്കോ​ളോ ബ​രെ​ല്ല​യും ഓ​രോ ഗോ​ൾ വീ​തം നേ​ടി. റോ​മ​യ്ക്ക് വേ​ണ്ടി ഗി​യാ​ൻ​ലു​ക മാ​ൻ​സി​നി​യും ലോ​റെ​ൻ​സോ പെ​ല്ലെ​ഗ്രി​നി​യും ഓ​രോ ഗോ​ൾ വീ​തം സ്കോ​ർ ചെ​യ്തു.

മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​തോ​ടെ ഇ​ന്‍റ​ർ‌ മി​ലാ​ന് 72 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ‌ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഇ​ന്‍റ​ർ മി​ലാ​ൻ.

Latest News

Corehub Up