x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​രി എ ​ലീ​ഗ്: ഫി​യോ​റ​ന്‍റീ​ന​യെ നാ​ണം​കെ​ടു​ത്തി മോ​ൻ​സ

സ്പോർട്സ് ഡെസ്ക്
Published: November 24, 2026 03:22 AM IST | Updated: November 24, 2026 03:22 AM IST

ഫിയോറന്‍റീനയെ പരാജയപ്പെടുത്തിയ മോൻസ താരങ്ങളുടെ ആഘോഷം

മോ​ൻ​സ: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ ഫി​യോ​റ​ന്‍റീ​ന​യെ നാ​ണം​കെ​ടു​ത്തി മോ​ൻ​സ. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ഫി​യോ​റ​ന്‍റീ​ന​യെ മോ​ൻ​സ ത​ക​ർ​ത്തു.

മോ​ൻ​സ​യ്ക്ക് വേ​ണ്ടി ഗു​സ്റ്റാ​വോ വ​രേ​ല ര​ണ്ട് ഗോ​ളു​ക​ളും ജെ​യ് റോ​ബി​ൻ​സ​ൺ ഒ​രു ഗോ​ളും നേ​ടി. വ​രേ​ല 45,51 എ​ന്നീ മി​നി​റ്റു​ക​ളി​ലും റോ​ബി​ൻ​സ​ൺ 59-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ മോ​ൻ​സ​യ്ക്ക് 10 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ 14-ാം സ്ഥാ​ന​ത്താ​ണ് മോ​ൻ​സ.

Tags : Serie A League Football Monza beats Fiorentina

Recent News

Corehub Up