x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുഖ്യമന്ത്രി ഇന്ന് പാറേല്‍ ബസിലിക്കയില്‍

വെബ് ഡെസ്ക്
Published: November 24, 2026 03:08 AM IST | Updated: November 24, 2026 03:08 AM IST

മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍

ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍ മ​ര്‍ത്ത്മ​റി​യം ബ​സി​ലി​ക്ക​യി​ല്‍ ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ശി​വ​ഗി​രി മ​ഠം ശ്രീ​നാ​രാ​യ​ണ ധ​ര്‍മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സ്വാ​മി ഋ​തം​ബരാ​ന​ന്ദ, ഇ​ന്ത്യ​ന്‍ യൂ​ണി​യ​ന്‍ മു​സ്‌ലിം ​ലീ​ഗ് പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് സാ​ദി​ഖ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ എ​ന്നി​വ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

അ​ഡ്വ.​പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള, ശ​ശി ത​രൂ​ര്‍ എം​പി, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, വി​നു ജോ​ബ് എം​എ​ല്‍എ, മു​ന്‍ മ​ന്ത്രി വി.​എ​ന്‍.​ വാ​സ​വ​ന്‍, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍മാ​ന്‍ ജോ​മി ജോ​സ​ഫ്, എ​ന്‍എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്.​സു​രേ​ഷ് കു​മാ​ര്‍, വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ ശോ​ഭ​ന വി​ശ്വം​ഭ​ര​ന്‍, ബ​സി​ലി​ക്ക റെ​ക്ട​ര്‍ ഫാ. ​മാ​ത്യു ച​ങ്ങ​ങ്ക​രി, ഡോ.​ റൂ​ബി​ള്‍ രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

Tags : VDSatheesan Parel Basilica Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up