x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Kerala - Udf - BJP

പി​ണ​റാ​യി വി​ജ​യ​ന് രാ​ഷ്‌ട്രീയ സം​ര​ക്ഷ​ണം യു​ഡി​എ​ഫ് ന​ല്‍​കു​ന്നു: ഷോ​ണ്‍ ജോ​ര്‍​ജ്

വെബ് ഡെസ്ക്
Published: November 24, 2026 02:34 AM IST | Updated: November 24, 2026 02:34 AM IST

ഷോ​​​​ണ്‍ ജോ​​​​ര്‍​ജ്

കൊ​​​​ച്ചി: അ​​​​ഴി​​​​മ​​​​തിയാ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നു രാ​​​​ഷ്‌​​​ട്രീ​​​​യ സം​​​​ര​​​​ക്ഷ​​​​ണം ന​​​​ല്‍​കു​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണു യു​​​​ഡി​​​​എ​​​​ഫ് സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷോ​​​​ണ്‍ ജോ​​​​ര്‍​ജ്.

കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ പ​​​​ര​​​​സ്പ​​​​രം എ​​​​തി​​​​ര്‍​ക്കു​​​​ന്ന കോ​​​​ണ്‍​ഗ്ര​​​​സും ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​വും ഡ​​​​ല്‍​ഹി​​​​യി​​​​ല്‍ ഒ​​​​രേ​​​ വേ​​​​ദി​​​​യി​​​​ല്‍ ഒ​​​​ന്നി​​​​ക്കു​​​​ന്ന​​​​ത് രാ​​​ഷ്‌​​​ട്രീ​​​​യ ഇ​​​​ര​​​​ട്ട​​​​ത്താ​​​​പ്പാ​​​​ണ്.

മാ​​​​സ​​​​പ്പ​​​​ടി വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ​​​​തി​​​​രേ പ്ര​​​​സം​​​​ഗി​​​​ക്കു​​​​ന്ന വി.​​​​ഡി. സ​​​​തീ​​​​ശ​​​​നും കോ​​​​ണ്‍​ഗ്ര​​​​സും കോ​​​​ട​​​​തി​​​ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ല്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണു സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തെന്നും ഷോ​​​​ണ്‍ ജോ​​​​ര്‍​ജ് കുറ്റപ്പെടുത്തി.

Tags : providing Political protection Pinarayi Vijayan Shaun George Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up