x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൊളി മെ​ൽ​ഡ്രം അ​ന്ത​രി​ച്ചു

വെബ് ഡെസ്ക്
Published: November 24, 2026 02:22 AM IST | Updated: November 24, 2026 02:22 AM IST

മൊളി മെ​ൽ​ഡ്രം

മെ​​​​ൽ​​​​ബ​​​​ൺ: ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ സം​​​​ഗീ​​​​ത വ്യ​​​​വ​​​​സാ​​​​യ ലോ​​​​ക​​​​ത്തെ ഇ​​​​തി​​​​ഹാ​​​​സ​​​​മാ​​​​യ മൊ​​​​ളി മെ​​​​ൽ​​​​ഡ്രം (83) അ​​​​ന്ത​​​​രി​​​​ച്ചു.

തി​​​​ങ്ക​​​​ളാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ മെ​​​​ൽ​​​​ബ​​​​ണി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം. സം​​​​ഗീ​​​​ത നി​​​​രൂ​​​​പ​​​​ക​​​​നും ടെ​​​​ലി​​​​വി​​​​ഷ​​​​ൻ അ​​​​വ​​​​താ​​​​ര​​​​ക​​​​നു​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​യാ​​​​ൻ അ​​​​ല​​​​ക്‌​​​​സാ​​​​ണ്ട​​​​ർ മെ​​​​ൽ​​​​ഡ്രം എ​​​​ന്ന മൊ​​​​ളി മെ​​​​ൽ​​​​ഡ്രം. കിം​​​​ഗ് ചാ​​​​ൾ​​​​സ് മു​​​​ത​​​​ൽ എ​​​​ൽ​​​​ട്ട​​​​ൺ ജോ​​​​ൺ വ​​​​രെ നി​​​​ര​​​​വ​​​​ധി പ്ര​​​​മു​​​​ഖ​​​​രു​​​​മാ​​​​യി അ​​​​ഭി​​​​മു​​​​ഖം ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​ൻ ബ്രോ​​​​ഡ്‌​​​​കാ​​​​സ്റ്റിം​​​​ഗ് കോ​​​​ർ​​പ​​റേ​​​​ഷ​​​​ന്‍റെ ‘കൗ​​​​ണ്ട്‌​​​​ഡൗ​​​​ൺ’ എ​​​​ന്ന സം​​​​ഗീ​​​​ത ടെ​​​​ലി​​​​വി​​​​ഷ​​​​ൻ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് മൊ​​​​ളി മെ​​​​ൽ​​​​ഡ്രം ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് പ്രേ​​​​ക്ഷ​​​​ക​​​​രു​​​​ടെ പ്രി​​​​യ​​​​ങ്ക​​​​ര​​​​നാ​​​​യി മാ​​​​റി​​​​യ​​​​ത്.

രാ​​​​ജ്യ​​​​ത്തി​​​​ന് ഒ​​​​രു ഇ​​​​തി​​​​ഹാ​​​​സ​​​​ത്തെ ന​​​​ഷ്‌​​​​ട​​​​മാ​​​​യെ​​​​ന്ന് ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​ൻ ക​​​​ലാ, സാം​​​​സ്കാ​​​​രി​​​​ക മ​​​​ന്ത്രി ടോ​​​​ണി ബ​​​​ർ​​​​ക്ക് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

Tags : Molly Meldrum passed away Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up