x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇതൊരു ആനക്കാര്യം തന്നെ; രാജി നൽകി എംഎല്‍എ

വെബ് ഡെസ്ക്
Published: November 24, 2026 02:02 AM IST | Updated: November 24, 2026 02:02 AM IST

ന​​​യ​​​ന മൊ​​​ട്ട​​​മ്മ എംഎൽഎ

ബം​​​ഗ​​​ളൂ​​​രു: ഹാ​​​സ​​​ന്‍ ജി​​​ല്ല​​​യി​​​ല്‍നി​​​ന്നു കാ​​​ട്ടാ​​​ന​​​ക​​​ളെ ത​​​ന്‍റെ മ​​​ണ്ഡ​​​ല​​​മാ​​​യ മു​​​ഡി​​​ഗെ​​​രെ​​​യി​​​ലേ​​​ക്കു മാ​​​റ്റാ​​​നു​​​ള്ള വ​​​നം​​​വ​​​കു​​​പ്പു ന​​​ട​​​പ​​​ടി​​​യി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ക​​​ര്‍ണാ​​​ട​​​ക​​​യി​​​ലെ കോ​​​ണ്‍ഗ്ര​​​സ് എം​​​എ​​​ല്‍എ ന​​​യ​​​ന മൊ​​​ട്ട​​​മ്മ രാ​​​ജി​​​ക്ക​​​ത്ത് ന​​​ല്‍കി.

ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​നും സ്വ​​​ത്തി​​​നും സം​​​ര​​​ക്ഷ​​​ണം ന​​​ല്‍കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ എം​​​എ​​​ല്‍എ സ്ഥാ​​​ന​​​ത്ത് തു​​​ട​​​രു​​​ന്ന​​​തി​​​ല്‍ അ​​​ര്‍ഥ​​​മി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് സ്പീ​​​ക്ക​​​റു​​​ടെ ഓ​​​ഫിസി​​​ല്‍ എം​​​എ​​​ല്‍എ രാ​​​ജി​​​ക്ക​​​ത്ത് സ​​​മ​​​ര്‍പ്പി​​​ച്ച​​​ത്.

ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യോ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​മാ​​​യോ ആ​​​ലോ​​​ചി​​​ക്കാ​​​തെ​​​യാ​​​ണ് വ​​​നം​​​വ​​​കു​​​പ്പ് ആ​​​ന​​​ക​​​ളെ മാ​​​റ്റാ​​​നു​​​ള്ള ന​​​ട​​​പ​​​ടി ആ​​​രം​​​ഭി​​​ച്ച​​​തെ​​​ന്ന് ന​​​യ​​​ന ആ​​​രോ​​​പി​​​ച്ചു.

ഹാ​​​സ​​​നി​​​ല്‍നി​​​ന്ന് ആ​​​ന​​​ക​​​ളെ ചി​​​ക്ക​​​മ​​​ഗ​​​ളൂ​​​രു ജി​​​ല്ല​​​യി​​​ലെ ഭ​​​ദ്ര വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​ലേ​​​ക്കു മാ​​​റ്റാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ ജി​​​ല്ല​​​യി​​​ലെ നാ​​​ല് എം​​​എ​​​ല്‍എ​​​മാ​​​ര്‍ വ​​​നം​​​മ​​​ന്ത്രി​​​ക്ക് നി​​​വേ​​​ദ​​​നം ന​​​ല്‍കി​​​യി​​​രു​​​ന്നു.

വി​​​ഷ​​​യ​​​ത്തി​​​ല്‍ ച​​​ര്‍ച്ച ന​​​ട​​​ത്താ​​​ന്‍ ഈ​​​മാ​​​സം 30ന് ​​​യോ​​​ഗം ചേ​​രാ​​നി​​​രി​​​ക്കേ​​​യാ​​​ണു വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യെ​​​ന്നും അ​​​വ​​​ര്‍ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ആ​​​ന​​​ക്കൂ​​​ട്ട​​​ത്തി​​​ന്‍റെ സ​​​ഞ്ചാ​​​ര​​​ത്തി​​​നി​​​ടെ ഹാ​​​സ​​​നി​​​ലും ചി​​​ക്ക​​​മ​​​ഗ​​​ളൂ​​​രു​​​വി​​​ലു​​​മാ​​​യി നി​​​ര​​​വ​​​ധി മ​​​നു​​​ഷ്യ​​​ര്‍ക്ക് ജീ​​​വ​​​ന്‍ ന​​​ഷ്ട​​​പ്പെ​​​ട്ടി​​​രു​​​ന്നു. ആ​​​ന​​​ക​​​ളെ സ്വാ​​​ഭാ​​​വി​​​ക സ​​​ഞ്ചാ​​​ര​​​പാ​​​ത​​​യി​​​ലൂ​​​ടെ പോ​​​കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ല്‍ എ​​​തി​​​ര്‍പ്പി​​​ല്ലെ​​​ന്നും പു​​​തി​​​യ വ​​​ന​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്ക് ബ​​​ല​​​മാ​​​യി തു​​​ര​​​ത്തു​​​ന്ന​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും ന​​​യ​​​ന വ്യ​​​ക്ത​​​മാ​​​ക്കി. ആ​​​ന​​​ക​​​ളെ പ​​​ഴ​​​യ ആ​​​വാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ച​​​യ​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ രാ​​​ജി​​​യി​​​ല്‍ ഉ​​​റ​​​ച്ചു​​​നി​​​ല്‍ക്കു​​​മെ​​​ന്നും അ​​​വ​​​ര്‍ പ​​​റ​​​ഞ്ഞു.

Tags : Resign Forest Department elephants

Recent News

Corehub Up