പ്രതീകാത്മക ചിത്രം - എഐ
ഝാന്‍സി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കുടിവെള്ളം പമ്പ് ചെയ്യുന്ന ഹാന്‍ഡ് പമ്പുകള്‍ വഴി നാടന്‍ മദ്യം വിതരണം ചെയ്തിരുന്ന കേന്ദ്രത്തില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ യുവതി അറസ്റ്റില്‍.
30 ലിറ്റര്‍ മദ്യം സംഭവസസ്ഥലത്തുനിന്നു കണ്ടെടുത്തിട്ടുണ്ട്. സക്രാര് പൊലിസ് സ്റ്റേഷന് പരിധിയിലെ കബൂത്ര ദേരയിലായിരുന്നു പരിശോധന.
ഭൂമിക്കടിയിലെ ടാങ്കുകളില്‍ സൂക്ഷിച്ചിരുന്ന മദ്യം പൈപ്പുകള്‍ വഴി പമ്പുകളിലെത്തിച്ചാണ് വില്പന നടത്തിയിരുന്നത്.
Tags : woman arrested UtarPradesh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash