x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബരാക് നദിയിൽ ബിഎസ്എഫ് ജവാനെ കാണാതായി

വെബ് ഡെസ്ക്
Published: November 24, 2026 02:06 AM IST | Updated: November 24, 2026 02:06 AM IST

പ്രതീകാത്മക ചിത്രം

ഗോ​ഹ​ട്ടി: ആ​സാ​മി​ൽ ക​ന്നു​കാ​ലി മോ​ഷ്ടാ​ക്ക​ളെ പി​ന്തു​ട​രു​ന്ന​തി​നി​ടെ ബി​എ​സ്എ​ഫ് ജ​വാ​നെ ബ​രാ​ക് ന​ദി​യി​ൽ കാ​ണാ​താ​യി. കാ​ചാ​ർ ദി​ല്ല​യി​ൽ ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ലാ​ണു സം​ഭ​വം. കോ​ൺ​സ്റ്റ​ബി​ൾ (ജി​ഡി) കെ. ​വേ​ണു​വി​നെ​യാ​ണ് കാ​ണാ​താ​യ​ത്.

ഇ​ദ്ദേ​ഹ​വും ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ ജി​തേ​ന്ദ്ര യാ​ദ​വും ക​ന്നു​കാ​ലി​ക​ട​ത്തു​കാ​രെ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. പൊ​ലി​സു​കാ​രെ ക​ണ്ട​പ്പോ​ൾ ക​ന്നു​കാ​ലി​ക​ട​ത്തു​കാ​ർ ന​ദി​യി​ലേ​ക്ക് ചാ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു.

ഇ​വ​രെ പി​ടി​കൂ​ടാ​നാ​യി വേ​ണു​വും ജി​തേ​ന്ദ്ര​യും ന​ദി​യി​ലേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വെ​ളു​പ്പി​നാ​യി​രു​ന്നു സം​ഭ​വം. ജി​തേ​ന്ദ്ര യാ​ദ​വ് നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. വേ​ണു​വി​നെ കാ​ണാ​താ​യി.

Tags : BSF jawan missing

Recent News

Corehub Up