Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BSF Jawan

അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ ബിജിബി പിടികൂടി; മോചിപ്പിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ബ​​​ദ്ധ​​​ത്തി​​​ൽ ബം​​​ഗ്ലാ​​​ദേ​​​ശ് അ​​​തി​​​ർ​​​ത്തി ക​​​ട​​​ന്ന ബി​​​എ​​​സ്എ​​​ഫ് ജ​​​വാ​​​നെ ബോ​​​ർ​​​ഡ​​​ർ ഗാ​​​ർ​​​ഡ് ബം​​​ഗ്ലാ​​​ദേ​​​ശ് (ബി​​​ജി​​​ബി) പി​​​ടി​​​കൂ​​​ടി.

മേ​​ഘാ​​ല​​യ​​യി​​ലെ ജൊ​​വാ​​യി മേ​​ഖ​​ല​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. ബം​​ഗ്ലാ​​ദേ​​ശി​​ലെ സി​​​ൽ​​​ഹെ​​​റ്റ് ജി​​​ല്ല​​​യി​​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്ന പ്ര​​ദേ​​ശ​​ത്തേ​​ക്കാ​​ണ് ജ​​വാ​​ൻ ക​​ട​​ന്ന​​ത്.

ബി​​​എ​​​സ്എ​​​ഫ്, ബി​​ജി​​ബി ക​​മാ​​ൻ​​ഡ​​ർ​​മാ​​ർ ന​​ട​​ത്തി​​യ ഫ്ലാ​​​ഗ് മീ​​​റ്റിം​​ഗി​​നെ​​ത്തു​​ട​​ർ​​ന്ന് വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ ജ​​വാ​​നെ മോ​​ചി​​പ്പി​​ച്ചു.

Latest News

Corehub Up