പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: അബദ്ധത്തിൽ ബംഗ്ലാദേശ് അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി) പിടികൂടി.
മേഘാലയയിലെ ജൊവായി മേഖലയിലായിരുന്നു സംഭവം. ബംഗ്ലാദേശിലെ സിൽഹെറ്റ് ജില്ലയിൽ ഉൾപ്പെടുന്ന പ്രദേശത്തേക്കാണ് ജവാൻ കടന്നത്.
ബിഎസ്എഫ്, ബിജിബി കമാൻഡർമാർ നടത്തിയ ഫ്ലാഗ് മീറ്റിംഗിനെത്തുടർന്ന് വൈകുന്നേരത്തോടെ ജവാനെ മോചിപ്പിച്ചു.
Tags : BSF jawan Crossed border Released BGB National News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash