x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​ടി.​പി. സേ​തു​മാ​ധ​വ​ൻ അ​സാ​പ് ഡ​യ​റ​ക്‌ടർ

വെബ്ഡെസ്ക്
Published: November 18, 2026 03:32 AM IST | Updated: November 18, 2026 03:32 AM IST

ഡോ. ​​ടി.​​പി. സേ​​തു​​മാ​​ധ​​വ​​ൻ

പ​യ്യ​ന്നൂ​ർ: പ്ര​​ശ​​സ്ത വി​​ദ്യാ​​ഭ്യാ​​സ-​​ക​​രി​​യ​​ർ ക​​ൺ​​സ​​ൾ​​ട്ട​​ന്‍റാ​​യ ഡോ. ​​ടി.​​പി. സേ​​തു​​മാ​​ധ​​വ​​നെ അ​​സാ​​പ്പി​​ന്‍റെ മു​​ഴു​​വ​​ൻ സ​​മ​​യ ഡ​​യ​​റ​​ക്‌​ട​റാ​​യി നി​​യ​​മി​​ച്ചു. പ​​യ്യ​​ന്നൂ​​ർ ക​​രി​​വെ​​ള്ളൂ​​ർ സ്വ​​ദേ​​ശി​​യാ​​ണ്.

ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സം, സം​​രം​​ഭ​​ക​​ത്വം, അ​​ന്താ​​രാ​ഷ്‌​ട്ര വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ൾ എ​​ന്നി​​വ​​യി​​ൽ പ​​തി​​റ്റാ​​ണ്ടു​​ക​​ളു​​ടെ നേ​​തൃ​​പാ​​ട​​വ​​വു​​മാ​​യാ​​ണ് ഡോ. ​​സേ​​തു​​മാ​​ധ​​വ​​ൻ പു​​തി​​യ പ​​ദ​​വി​​യി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്.

ബം​​ഗ​​ളൂ​​രു​​വി​​ലെ ദ ​​യൂ​​ണി​​വേ​​ഴ്സി​​റ്റി ഓ​​ഫ് ട്രാ​​ൻ​​സ്-​​ഡി​​സി​​പ്ലി​​ന​​റി ഹെ​​ൽ​​ത്ത് സ​​യ​​ൻ​​സ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി​​യി​​ൽ പ്ര​​ഫ​​സ​​റാ​​യും ഗ്രാ​​ന്‍റ് തോ​​ൺ​​ട​​ൺ ഭാ​​ര​​തി​​ന്‍റെ അ​​സോ​​സി​​യേ​​റ്റ് ഡ​​യ​​റ​ക്‌​ട​റാ​​യും സേ​​വ​​ന​​മ​​നു​​ഷ്ഠി​​ക്കു​​ന്ന ഇ​​ദ്ദേ​​ഹം,

കേ​​ര​​ള​​ത്തി​​ലെ എ​ഡി​​ബി ധ​​ന​​സ​​ഹാ​​യ​​ത്തോ​​ടെ​​യു​​ള്ള പ​​ദ്ധ​​തി​​ക​​ളു​​ടെ ക​​ൺ​​സ​​ൾ​​ട്ട​ന്‍റും പ്രോ​​ജ​​ക‌്ട് ലീ​​ഡ​​റു​​മാ​​യി​രു​ന്നു. 45 പു​​സ്ത​​ക​​ങ്ങ​​ളു​​ടെ ര​​ച​​യി​​താ​​വ് കൂ​​ടി​​യാ​​ണ്.

Tags : Dr. T.P. Sethumadhavan ASAP Director Education Career consultant Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up