x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ത്തീ​ഫ് ഭ​ട്ടി​ന് ഒ​ളി​ത്താ​വ​ളം​ ഒരു​ക്കി​യ​ത് ഉ​മ​ർ നി​സാ​ർ

വെബ്ഡെസ്ക്
Published: November 18, 2026 04:45 AM IST | Updated: November 18, 2026 04:45 AM IST

പ്രതീകാത്മക ചിത്രം

കു​​​​ൽ​​​​ഗാം: കു​​​​ൽ​​​​ഗാ​​​​മി​​​​ൽ സൈ​​​​ന്യ​​​​വു​​​​മാ​​​​യു​​​​ണ്ടാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഉ​​​​മ​​​​ർ നി​​​​സാ​​​​ർ ദ​​​​ർ ല​​​​ഷ്ക​​​​ർ ഇ ​​​​തൊ​​​​യ്ബ ക​​​​മാ​​​​ൻ​​​​ഡ​​​​ർ ല​​​​ത്തീ​​​​ഫ് ഭ​​​​ട്ടി​​​​ന് ആ​​​​റു മാ​​​​സ​​​​ത്തോ​​​​ളം ഒ​​​​ളി​​​​ത്താ​​​​വ​​​​ള​​​​വും സ​​​​ഹാ​​​​യ​​​​ങ്ങ​​​​ളും ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്.

ല​​​​ഷ്ക​​​​ർ ഇ ​​​​തൊ​​​​യ്ബ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യ ‘ദി ​​​​റെ​​​​സി​​​​സ്റ്റ​​​​ൻ​​​​സ് ഫ്ര​​​​ണ്ടി​​​​ൽ’ ചേ​​​​ർ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഉ​​​​മ​​​​ർ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫി​​​​നു നേ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു മു​​​​ൻ​​​​പാ​​​​യി ഇ​​​​രു​​​​വ​​​​രും ചേ​​​​ർ​​​​ന്ന് പ്ര​​​​ദേ​​​​ശം നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ക​​​​യും വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

Tags : Umar Nisar Latif Bhat hideout National News CRPF LashkareTaiba Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up