x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സ്: എഎപി നേതാക്കൾക്ക് മൂ​ന്നാ​ഴ്ചകൂ​ടി സമയം

വെബ്ഡെസ്ക്
Published: November 18, 2026 04:36 AM IST | Updated: November 18, 2026 04:36 AM IST

ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക്രി​​​​മി​​​​ന​​​​ൽ കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ​​​​ക്കേ​​​​സി​​​​ൽ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കാ​​​​ൻ ആം ​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ളാ​​​​യ അ​​​​ര​​​​വി​​​​ന്ദ് കേ​​​​ജ​​​​രി​​​​വാ​​​​ൾ, മ​​​​നീ​​​​ഷ് സി​​​​സോ​​​​ദി​​​​യ, സ​​​​ഞ്ജ​​​​യ് സി​​​​ങ് എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി മൂ​​​​ന്നാ​​​​ഴ്ചകൂ​​​​ടി സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ചു.

ജ​​​​സ്റ്റീ​​​​സ് സ്വ​​​​ർ​​​​ണകാ​​​​ന്ത ശ​​​​ർ​​​​മ​​​​യ്‌​​​​ക്കെ​​​​തി​​​​രാ​​​​യ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ പോ​​​​സ്റ്റു​​​​ക​​​​ൾ അ​​​​ധി​​​​ക്ഷേ​​​​പ​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ൽ കോ​​​​ട​​​​തി സ്വ​​​​മേ​​​​ധ​​​​യാ ആ​​​​രം​​​​ഭി​​​​ച്ച കേ​​​​സി​​​​ലാ​​​​ണു ന​​​​ട​​​​പ​​​​ടി.

നി​​​​ശ്ച​​​​യി​​​​ച്ച സ​​​​മ​​​​യ​​​​പ​​​​രി​​​​ധി​​​​ക്കു​​​​ള്ളി​​​​ൽ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ൽ വീ​​​​ണ്ടും വീ​​​​ഴ്ച​​​​വ​​​​രു​​​​ത്തി​​​​യാ​​​​ൽ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ടു​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി നേ​​​​താ​​​​ക്ക​​​​ൾ​​​​ക്ക് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി.

Tags : AAP Leaders Contempt Court Case National News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up