x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​റേ​ല്‍​ പ​ള്ളി​യു​ടെ മ​ടി​യി​ൽ പി​റ​ന്ന എ​സ്ബി കോ​ള​ജ്

വെബ്ഡെസ്ക്
Published: November 18, 2026 05:00 AM IST | Updated: November 18, 2026 05:00 AM IST

ഡോ.​​സ്റ്റീ​​ഫ​​ന്‍ മാ​​ത്യൂ​​സ് എ​​സ്ബി കോ​​ള​​ജ് മു​​ന്‍​പ്രി​​ന്‍​സി​​പ്പ​​ല്‍

ആ​​ഗോ​​ള​​പ്ര​​ശ​​സ്തി നേ​​ടി​​യ സെ​​ന്‍റ് ബ​​ര്‍​ക്ക്മാ​​ന്‍​സ് കോ​​ള​​ജ് ജ​​ന്മം​​കൊ​​ണ്ട​​ത് പാ​​റേ​​ല്‍ പ​​ള്ളി​​യു​​ടെ മ​​ടി​​ത്ത​​ട്ടി​​ലും പ​​രി​​ശു​​ദ്ധ ക​​ന്യ​​ക​​മാ​​താ​​വി​​ന്‍റെ സം​​ര​​ക്ഷ​​ണ​​ത്തി​​ലു​മാ​​ണ്.

1906 ഡി​​സം​​ബ​​റി​​ല്‍ പാ​​റേ​​ല്‍ ക​​പ്പേ​​ള സ്ഥാ​​പി​​ത​​മാ​​യി പ​​തി​​നാ​​റ് വ​​ര്‍​ഷ​​ങ്ങ​​ള്‍​ക്കു​​ശേ​​ഷം സെ​​ന്‍റ് ബ​​ര്‍​ക്ക്മാ​​ന്‍​സ് കോ​​ള​​ജ് പാ​​റേ​​ല്‍ ക​​പ്പേ​​ള​​യോ​​ടു ചേ​​ര്‍​ന്ന് ജ​​ന്മ​​മെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​തി​​നാ​​ല്‍ ഈ ​​കോ​​ള​​ജി​​ന്‍റെ ച​​രി​​ത്രം പാ​​റേ​​ല്‍ ​പ​​ള്ളി​​യു​​ടെ ച​​രി​​ത്ര​​ത്തി​​ല്‍​നി​​ന്നു വേ​​ര്‍​പെടു​​ത്താ​​നാ​​വാ​​ത്ത​​വി​​ധം ചേ​​ർ​​ന്നു​​കി​​ട​​ക്കു​​ന്നു. പ​​ള്ളി​​യോ​​ടു ചേ​​ർ​​ന്ന് പാ​​ശ്ചാ​​ത്യ മാ​​തൃ​​ക​​യി​​ൽ മൂ​​ന്നു​​നി​​ലക്കെട്ടി​​ടം 1922ൽ ​​പൂ​​ർ​​ത്തി​​യാ​​യി. ഈ ​​കെ​​ട്ടി​​ട​​ത്തി​​ലാ​​ണ് അ​​തേ ​​വ​​ർ​​ഷം ജൂ​​ണ്‍ 19നു ​എ​​സ്ബി കോ​​ള​​ജി​​ലെ ആ​​ദ്യ ക്ലാ​​സി​​നു തു​​ട​​ക്കം.

വ​​ലി​​യ ഉ​​ദ്ഘാ​​ട​​ന​​മോ ഭൗ​​തി​​ക​​മാ​​യ ആ​​ര്‍​ഭാ​​ട​​മോ ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ച​​ങ്ങ​​നാ​​ശേ​​രി രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ തോ​​മ​​സ് കു​​ര്യാ​​ള​​ശേ​​രി പാ​​റേ​​ല്‍ പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ചാ​​യി​​രു​​ന്നു എ​​സ്ബി കോ​​ള​​ജി​​ന് തു​​ട​​ക്കം​​കു​​റി​​ച്ച​​ത്. കു​​ര്‍​ബാ​​ന​​യ്ക്കു​ശേ​​ഷം പ്രി​​ന്‍​സി​​പ്പ​​ല്‍ ഫാ. ​​മാ​​ത്യു പു​​ര​​യ്ക്ക​​ല്‍ 125 യു​​വ​​വി​​ദ്യാ​​ര്‍​ഥി​​ക​​ളെ ക്ലാ​​സി​​ലേ​​ക്കു ക്ഷ​​ണി​​ച്ചു. വി​​ഷ​​യം ഇം​​ഗ്ലീ​​ഷ് ആ​​യി​​രു​​ന്നു. പ​​ഠി​​പ്പി​​ച്ച​​ത് എം​​എ (ഓ​​ണേ​​ഴ്‌​​സ്)​ ബി​​രു​​ദ​​ധാ​​രി​​യാ​​യ ടി. ​​കെ. ശ​​ങ്ക​​ര മേ​​നോ​​ന്‍.

കോ​​ള​​ജ് ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന് അ​​ഫി​​ലി​​യേ​​ഷ​​ന്‍ ന​​ല്‍​കി​​ക്കൊ​​ണ്ടു​​ള്ള മ​​ദ്രാ​​സ് സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ക​​ത്ത് ല​​ഭി​​ച്ച​​ത് 1922 ജ​​നു​​വ​​രി 21നാ​​ണ്. മൈ​​ന​​ര്‍ സെ​​മി​​നാ​​രി​​ക്കാ​​യി പൂ​​ര്‍​ത്തി​​യാ​​യ കെ​​ട്ടി​​ടം മാ​​ര്‍ തോ​​മ​​സ് കു​​ര്യാ​​ള​​ശേ​​രി കോ​​ള​​ജി​​ന്‍റെ പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​നാ​​യി വി​​ട്ടു​​കൊ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു.

1922 മു​​ത​​ല്‍ 1925 വ​​രെ പാ​​റേ​​ല്‍ പ​​ള്ളി സെ​​ന്‍റ് ബ​​ര്‍​ക്ക്മാ​​ന്‍​സ് കോ​​ള​​ജി​​ന്‍റെ ചാ​​പ്പ​​ലാ​​യി പ്ര​​വ​​ര്‍​ത്തി​​ച്ചു. 1925ല്‍ ​​കോ​​ള​​ജ് ഇ​​പ്പോ​​ഴു​​ള്ള സ്ഥ​​ല​​ത്തേ​​ക്ക് മാ​​റ്റി സ്ഥാ​​പി​​ച്ചു. തു​​ട​​ർ​​ന്ന് കു​​റ​​ച്ചു​കാ​​ലം ഈ ​​കെ​​ട്ടി​​ട​​ത്തി​​ൽ ആ​​യി​​രു​​ന്നു കോ​​ള​​ജി​​ലെ അ​ധ്യാ​​പ​​ക​​രും വി​​ദ്യാ​​ർ​​ഥി​​ക​​ളും താ​​മ​​സി​​ച്ചി​​രു​​ന്ന ഹോ​​സ്റ്റ​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന​​ത്.

2014ല്‍ ​​കോ​​ള​​ജി​​ന് സ്വ​​യം​​ഭ​​ര​​ണ പ​​ദ​​വി ല​​ഭി​​ച്ചു. ഇ​​ന്ന് അ​​ത് സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യാ​​യി അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ടാ​​ന്‍ യോ​​ഗ്യ​​മാ​​യ നി​​ല​​യി​​ലെ​​ത്തി​​ക്ക​​ഴി​​ഞ്ഞു, പാ​റേ​ൽ പ​​ള്ളി ബ​​സി​​ലി​​ക്കാ പ​​ദ​​വി​​യി​​ലേ​​ക്കും....!

K-Rail Survey

Tags : Parel Church Parel Pally Pilgrims Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up