x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ക​പ്പ​ലി​ൽ​നി​ന്നു 27 ജീ​വ​ന​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി

വെബ്ഡെസ്ക്
Published: November 18, 2026 03:23 AM IST | Updated: November 18, 2026 03:23 AM IST

പ്രതീകാത്മക ചിത്രം

പാ​​​​ര​​​​ദ്വീ​​​​പ്: ഒ​​​​ഡീ​​​​ഷ തീ​​​​ര​​​​ത്ത് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട ക​​​​പ്പ​​​​ലി​​​​ൽ​​​​നി​​​​ന്ന് 27 ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ഇ​​​​ന്ത്യ​​​​ൻ തീ​​​​ര​​​​സം​​​​ര​​​​ക്ഷ​​​​ണ സേ​​​​ന ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. പ്രൊ​​​​പ്പ​​​​ല്ല​​​​ർ ത​​​​ക​​​​രാ​​​​റി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ക​​​​പ്പ​​​​ലി​​​​ൽ വെ​​​​ള്ളം ക​​​​യ​​​​റി​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ടം സം​​​​ഭ​​​​വി​​​​ച്ച​​​​ത്.

തീ​​​​ര​​​​സം​​​​ര​​​​ക്ഷ​​​​ണ സേ​​​​ന​​​​യും പാ​​​​ര​​​​ദ്വീ​​​​പ് പോ​​​​ർ​​​​ട്ട് അഥോററ്റി​​​​യും ചേ​​​​ർ​​​​ന്നാ​​​​ണ് ക​​​​പ്പ​​​​ലി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. എം​​​​.വി. വി​​​​ശ്വ ഉ​​​​ദ​​​​യ് എ​​​​ന്ന ക​​​​പ്പ​​​​ലാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്.

പാ​​​​ര​​​​ദീ​​​​പ് തു​​​​റ​​​​മു​​​​ഖ​​​​ത്തു​​​​നി​​​​ന്ന് ഏ​​​​ക​​​​ദേ​​​​ശം 50 നോ​​​​ട്ടി​​​​ക്ക​​​​ൽ മൈ​​​​ൽ അ​​​​ക​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. ബം​​​​ഗാ​​​​ളി​​​​ലെ ഹ​​​​ൽ​​​​ദി​​​​യ തു​​​​റ​​​​മു​​​​ഖ​​​​ത്തു​​​​നി​​​​ന്ന് ക​​​​പ്പ​​​​ൽ മൊ​​​​സാം​​​​ബി​​​​ക്കി​​​​ലേ​​​​ക്ക് പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ക​​​​പ്പ​​​​ലി​​​​ൽ​​​​നി​​​​ന്നു​​​​ള്ള അ​​​​ടി​​​​യ​​​​ന്ത​​​​ര സ​​​​ന്ദേ​​​​ശ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് തീ​​​​ര​​​​സം​​​​ര​​​​ക്ഷ​​​​ണ സേ​​​​ന​​​​യും പാ​​​​രാ​​​​ദ്വീ​​​​പ് പോ​​​​ർ​​​​ട്ട് അ​​​​തോ​​​​ർ​​​​റ്റി​​​​യും സം​​​​യു​​​​ക്ത ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ലൂ​​​​ടെ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ക​​​​ര​​​​യി​​​​ലെ​​​​ത്തി​​​​ച്ചു.

Tags : ship Accident Rescued Odisha vessel Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up