x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​നേ​ഷ് കു​മാ​റി​നെതിരേ തെ​ളി​വു തേ​ടി വി​ജി​ല​ൻ​സ്

വെബ്ഡെസ്ക്
Published: November 18, 2026 04:50 AM IST | Updated: November 18, 2026 04:50 AM IST

ഗ്യാ​​​നേ​​​ഷ് കു​​​മാ​​​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രി​​​ക്കെ കൈ​​​ക്കൂ​​​ലി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ണ​​​ർ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​നെ​​​തി​​​രേ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട തെ​​​ളി​​​വു തേ​​​ടി വി​​​ജി​​​ല​​​ൻ​​​സ്.

കൈ​​​ക്കൂ​​​ലി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​നും വാ​​​ങ്ങി​​​യ​​​തി​​​നും തെ​​​ളി​​​വി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് തെ​​​ളി​​​വു ക​​​ണ്ടെ​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.

പ​​​രാ​​​തി​​​ക്കാ​​​ര​​​നാ​​​യ ക​​​രാ​​​റു​​​കാ​​​ര​​​ൻ സാ​​​ജ​​​ൻ, കേ​​​ട്ടു​​​കേ​​​ൾ​​​വി​​​യാ​​​ണ് പ​​​രാ​​​തി​​​യാ​​​യി ഉ​​​ന്ന​​​യി​​​ച്ച​​​ത്.

Tags : Vigilance seeks Evidence Kerala Politics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up