x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലി​ക്ക​ട്ട് പ്രോ വി​സി നി​യ​മ​നം: ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി

വെബ്ഡെസ്ക്
Published: November 18, 2026 04:20 AM IST | Updated: November 18, 2026 04:20 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​​ച്ചി: സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ ഡെ​​​​പ്യൂ​​​​ട്ടേ​​​​ഷ​​​​നി​​​​ലെ​​​​ത്തി​​​​യ ഡോ. ​​​​റാ​​​​ഷി​​​​ദ് അ​​​​ഹ​​​​മ്മ​​​​ദി​​​​നെ കാ​​​​ലി​​​​ക്ക​​​​ട്ട് സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല പ്രോ ​​​​വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​റാ​​​​യി നി​​​​യ​​​​മി​​​​ച്ച​​​​തി​​​​നെ​​​​തി​​​​രാ​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ​​​​യും സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ​​​​യും വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി.

സ്വ​​​​കാ​​​​ര്യ എ​​​​യ്ഡ​​​​ഡ് കോ​​​​ള​​​​ജ് അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യ ഡോ. ​​​​റാ​​​​ഷി​​​​ദ് അ​​​​ഹ​​​​മ്മ​​​​ദി​​​​ന്‍റെ നി​​​​യ​​​​മ​​​​നം ചോ​​​​ദ്യംച​​​​യ്ത് സീ​​​​നി​​​​യ​​​​ര്‍ പ്ര​​​​ഫ​​​​സ​​​​ര്‍​മാ​​​​രാ​​​​യ ഡോ. ​​​​പി. ശി​​​​വ​​​​ദാ​​​​സ്, ഡോ. ​​​​പി.​​​​പി. പ്ര​​​​ദ്യു​​​​മ്‌​​​​ന​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​​ണു ജ​​​​സ്റ്റീ​​​​സ് പി. ​​​​ഗോ​​​​പി​​​​നാ​​​​ഥ് പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്. ഹ​​​​ര്‍​ജി വീ​​​​ണ്ടും 26ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി.

Tags : Calicut Pro VC Appointment Kerala High Court Clarification Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up