x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​ർ​ദീ​പ് സിം​ഗ് പു​രി വീ​ണ്ടും രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

വെബ്ഡെസ്ക്
Published: November 18, 2026 04:02 AM IST | Updated: November 18, 2026 04:02 AM IST

കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ഹ​​​​ർ​​​​ദീ​​​​പ് സിം​​​​ഗ് പു​​​​രി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ഹ​​​​ർ​​​​ദീ​​​​പ് സിം​​​​ഗ് പു​​​​രി വീ​​​​ണ്ടും രാ​​​​ജ്യ​​​​സ​​​​ഭാം​​​​ഗ​​​​മാ​​​​യി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്തു. പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് ഹൗ​​​​സി​​​​ലെ ചേം​​​​ബ​​​​റി​​​​ൽ രാ​​​​ജ്യ​​​​സ​​​​ഭാ ചെ​​​​യ​​​​ർ​​​​മാ​​​​ൻ സി.​​​​പി. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ സ​​​​ത്യ​​​​വാ​​​​ച​​​​കം ചൊ​​​​ല്ലി​​​​ക്കൊ​​​​ടു​​​​ത്തു.

നേ​​​​ര​​​​ത്തേ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ​​​​നി​​​​ന്നു​​​​ള്ള രാ​​​​ജ്യ​​​​സ​​​​ഭാം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്ന പു​​​​രി, കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​ മു​​​​ന്പേ രാ​​​​ജി​​​​വ​​​​ച്ചാ​​​​ണു മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ൽ​​​​നി​​​​ന്ന് പു​​​​തി​​​​യ അം​​​​ഗ​​​​മാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ​​​​യ്ക്കു​​​​ശേ​​​​ഷം സം​​​​സാ​​​​രി​​​​ച്ച അ​​​​ദ്ദേ​​​​ഹം, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ൽ​​​​നി​​​​ന്നു മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കി​​​​യ​​​​തി​​​​ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യോ​​​​ട് ന​​​​ന്ദി പ​​​​റ​​​​ഞ്ഞു. 2030 ഏ​​​​പ്രി​​​​ൽ ര​​​​ണ്ടു​​​​വ​​​​രെ​​​​യാ​​​​ണ് രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ലെ പു​​​​തി​​​​യ കാ​​​​ലാ​​​​വ​​​​ധി.

Tags : Hardeep Singh Puri Rajya Sabha member Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up