x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൈ​ന​യി​ൽ​നി​ന്ന് ബം​ഗ്ലാ​ദേ​ശി​ലേ​ക്കു പോ​യ ക​പ്പ​ൽ ഇ​ന്തോ​നേ​ഷ്യ​ പി​ടി​ച്ചെ​ടു​ത്തു

വെബ് ഡെസ്ക്
Published: November 24, 2026 02:11 AM IST | Updated: November 24, 2026 02:11 AM IST

പ്രതീകാത്മക ചിത്രം

ജ​​​​​ക്കാ​​​​​ർ​​​​​ത്ത: ചൈ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ മോം​​​​ഗ്ല തു​​​​റ​​​​മു​​​​ഖ​​​​ത്തേ​​​​ക്ക് 405 ട​​​​ൺ മി​​​​സൈ​​​​ൽ ഇ​​​​ന്ധ​​​​ന നി​​​​ർ​​​​മാ​​​​ണ സാ​​​​മ​​​​ഗ്രി​​​​ക​​​​ളു​​​​മാ​​​​യി പോ​​​​യ ച​​​​ര​​​​ക്കു​​​​ക​​​​പ്പ​​​​ൽ ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു.

റോ​​​​ക്ക​​​​റ്റു​​​​ക​​​​ളി​​​​ലും മി​​​​സൈ​​​​ലു​​​​ക​​​​ളി​​​​ലും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ശ​​​​ക്ത​​​​മാ​​​​യ ഓ​​​​ക്സി​​​​ഡൈ​​​​സിം​​​​ഗ് രാ​​​​സ​​​​വ​​​​സ്തു​​​​വാ​​​​യ ‘സോ​​​​ഡി​​​​യം പെ​​​​ർ​​​​ക്ലോ​​​​റേ​​​​റ്റും’ ദ​​​​ശ​​​​ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​ത്ത സിം ​​​​കാ​​​​ർ​​​​ഡു​​​​ക​​​​ളു​​​​മാ​​​​ണ് ക​​​​പ്പ​​​​ലി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത രാ​​​​സ​​​​വ​​​​സ്തു ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് നൂ​​​​റോ​​​​ളം മി​​​​സൈ​​​​ലു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​ൻ നേ​​​​വി ക​​​​മാ​​​​ൻ​​​​ഡ​​​​ർ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി.

കൊ​​​​മോ​​​​റോ​​​​സ് പ​​​​താ​​​​ക​​​​യു​​​​ള്ള ‘എം.​​​​വി. സ്റ്റാ​​​​ർ ലൈ​​​​ൻ​​​​സ്’ എ​​​​ന്ന ക​​​​പ്പ​​​​ൽ ചൈ​​​​ന​​​​യി​​​​ലെ ലി​​​​യാ​​​​ൻ​​​​യു​​​​ൻ​​​​ഗാം​​​​ഗ് തു​​​​റ​​​​മു​​​​ഖ​​​​ത്തു​​​​നി​​​​ന്ന് ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ മോം​​​​ഗ്ല​​​​യി​​​​ലേ​​​​ക്ക് പോ​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ ക​​​​ഴി​​​​ഞ്ഞ ഏ​​​​ഴി​​​​ന് വ​​​​ട​​​​ക്ക​​​​ൻ സു​​​​മാ​​​​ത്ര​​​​യി​​​​ലെ ബെ​​​​ല​​​​വാ​​​​ൻ തീ​​​​ര​​​​ക്ക​​​​ട​​​​ലി​​​​ൽ വ​​​​ച്ചാ​​​​ണു പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. എ​​​​ട്ടി​​​​ന് മോം​​​​ഗ്ല തു​​​​റ​​​​മു​​​​ഖ​​​​ത്ത് എ​​​​ത്തേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന ക​​​​പ്പ​​​​ൽ, ഇ​​​​ന്ധ​​​​നം നി​​​​റ​​​​യ്ക്കാ​​​​നെ​​​​ന്ന വ്യാ​​​​ജേ​​​​ന ബെ​​​​ല​​​​വാ​​​​ൻ തീ​​​​ര​​​​ത്ത് അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യി ന​​​​ങ്കൂ​​​​ര​​​​മി​​​​ട്ട​​​​തോ​​​​ടെ​​​​യാ​​​​ണു സം​​​​ശ​​​​യ​​​​മു​​​​യ​​​​ർ​​​​ന്ന​​​​ത്.

നി​​​​ശ്ചി​​​​ത പാ​​​​ത​​​​യി​​​​ൽ​​​​നി​​​​ന്നു വ്യ​​​​തി​​​​ച​​​​ലി​​​​ച്ച് സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന​​​​ത് റ​​​​ഡാ​​​​റി​​​​ൽ പ​​​​തി​​​​ഞ്ഞ​​​​തോ​​​​ടെ ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​ൻ പ​​​​ട്രോ​​​​ളിം​​​​ഗ് ക​​​​പ്പ​​​​ൽ ത​​​​ട​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. റേ​​​​ഡി​​​​യോ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളോ​​​​ടു ക​​​​പ്പ​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​തോ​​​​ടെ അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. യാ​​​​ത്ര​​​​യ്ക്കി​​​​ടെ ക​​​​പ്പ​​​​ലി​​​​ന്‍റെ ഓ​​​​ട്ടോ​​​​മാ​​​​റ്റി​​​​ക് ഐ​​​​ഡ​​​​ന്‍റി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ സി​​​​സ്റ്റം ഓ​​​​ഫ് ചെ​​​​യ്തി​​​​രു​​​​ന്ന​​​​താ​​​​യും സം​​​​ശ​​​​യ​​​​മു​​​​ണ്ട്.

ക​​​​പ്പ​​​​ലി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 36 ക​​​​ണ്ടെ​​​​യ്‌​​​​ന​​​​റു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​തി​​​​ൽ 15 എ​​​​ണ്ണ​​​​ത്തി​​​​ലാ​​​​ണു 405 ട​​​​ൺ സോ​​​​ഡി​​​​യം പെ​​​​ർ​​​​ക്ലോ​​​​റേ​​​​റ്റ് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഇ​​​​തി​​​​നു​​​​പു​​​​റ​​​​മെ 54 പാ​​​​ല​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​യി ദ​​​​ശ​​​​ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​ത്ത 4​​​​ജി എ​​​​ൽ​​​​ടി​​​​ഇ ബ്ലാ​​​​ങ്ക് സിം ​​​​കാ​​​​ർ​​​​ഡു​​​​ക​​​​ളും പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. സോ​​​​ഡി​​​​യം പെ​​​​ർ​​​​ക്ലോ​​​​റേ​​​​റ്റ് നേ​​​​രി​​​​ട്ട് സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​വ​​​​ല്ലെ​​​​ങ്കി​​​​ലും റോ​​​​ക്ക​​​​റ്റ്-​​​​മി​​​​സൈ​​​​ൽ ഇ​​​​ന്ധ​​​​ന​​​​ങ്ങ​​​​ൾ ക​​​​ത്താ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ രാ​​​​സ​​​​വ​​​​സ്തു​​​​വാ​​​​ണ്.

ചെ​​​​റു​​​​കി​​​​ട ആ​​​​യു​​​​ധ​​​​ങ്ങ​​​​ളും വെ​​​​ടി​​​​ക്കോ​​​​പ്പു​​​​ക​​​​ളും നി​​​​ർ​​​​മി​​​​ക്കു​​​​ന്ന പ്ര​​​​തി​​​​രോ​​​​ധ​​​​വ്യ​​​​വ​​​​സാ​​​​യം ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​നു​​​​ണ്ടെ​​​​ങ്കി​​​​ലും സോ​​​​ഡി​​​​യം പെ​​​​ർ​​​​ക്ലോ​​​​റേ​​​​റ്റ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള റോ​​​​ക്ക​​​​റ്റു​​​​ക​​​​ളോ മി​​​​സൈ​​​​ലു​​​​ക​​​​ളോ നി​​​​ർ​​​​മി​​​​ക്കാ​​​​നു​​​​ള്ള അ​​​​ടി​​​​സ്ഥാ​​​​ന​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ അ​​​​വി​​​​ടെ​​​​യി​​​​ല്ല. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ത്ര​​​​യും വ​​​​ലി​​​​യ അ​​​​ള​​​​വി​​​​ൽ മി​​​​സൈ​​​​ൽ സാ​​​​മ​​​​ഗ്രി​​​​ക​​​​ൾ ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലേ​​​​ക്കു ക​​​​ട​​​​ത്തി​​​​യ​​​​ത് എ​​​​ന്തി​​​​നാ​​​​ണെ​​​​ന്നും ആ​​​​രാ​​​​ണ് ഇ​​​​തു സ്വീ​​​​ക​​​​രി​​​​ക്കാ​​​​നി​​​​രു​​​​ന്ന​​​​തെ​​​​ന്നും ദു​​​​രൂ​​​​ഹ​​​​മാ​​​​യി തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

ക​​​​പ്പ​​​​ലി​​​​ന്‍റെ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ രേ​​​​ഖ​​​​ക​​​​ളി​​​​ലും ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. രേ​​​​ഖ​​​​ക​​​​ളി​​​​ൽ കാ​​​​ലാ​​​​വ​​​​ധി ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ക​​​​പ്പ​​​​ലി​​​​ന്‍റെ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ സ​​​​സ്‌​​​​പെ​​​​ൻ​​​​ഡ് ചെ​​​​യ്ത നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു.

ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ര​​​​ണ്ടാ​​​​മ​​​​ത്തെ വ​​​​ലി​​​​യ തു​​​​റ​​​​മു​​​​ഖ​​​​മാ​​​​യ മോം​​​​ഗ്ല, ഇ​​​​ന്ത്യ​​​​യു​​​​ടെ വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ച​​​​ര​​​​ക്കു​​​​നീ​​​​ക്ക​​​​ത്തി​​​​ന് നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​ണ്. 2015ലും 2018​​​​ലും ഒ​​​​പ്പി​​​​ട്ട ക​​​​രാ​​​​റു​​​​ക​​​​ൾ പ്ര​​​​കാ​​​​രം ഇ​​​​ന്ത്യ​​​​ക്ക് ഇ​​​​വി​​​​ടെ പ്ര​​​​വേ​​​​ശ​​​​നാ​​​​നു​​​​മ​​​​തി​​​​യു​​​​ണ്ട്.

എ​​​​ന്നാ​​​​ൽ, സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്താ​​​​യി ചൈ​​​​ന ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ സ്വാ​​​​ധീ​​​​നം ശ​​​​ക്ത​​​​മാ​​​​ക്കു​​​​ക​​​​യാ​​​​ണ്. 2015ൽ ​​​​ഇ​​​​ന്ത്യ​​​​ൻ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ​​​​യു​​​​ള്ള സാ​​​​മ്പ​​​​ത്തി​​​​ക​​​​മേ​​​​ഖ​​​​ല​​​​യ്ക്കാ​​​​യി നീ​​​​ക്കി​​​​വ​​​​ച്ചി​​​​രു​​​​ന്ന ഭൂ​​​​മി 2025ൽ ​​​​ബം​​​​ഗ്ലാ​​​​ദേ​​​​ശ് റ​​​​ദ്ദാ​​​​ക്കു​​​​ക​​​​യും ഈ​​​​വ​​​​ർ​​​​ഷം ജൂ​​​​ണി​​​​ൽ മോം​​​​ഗ്ല​​​​യ്ക്കു സ​​​​മീ​​​​പം 110 ഏ​​​​ക്ക​​​​റി​​​​ൽ സാ​​​​മ്പ​​​​ത്തി​​​​ക​​​​മേ​​​​ഖ​​​​ല വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​ൻ ചൈ​​​​നീ​​​​സ് സ​​​​ർ​​​​ക്കാ​​​​ർ ക​​​​മ്പ​​​​നി​​​​യു​​​​മാ​​​​യി ക​​​​രാ​​​​റൊ​​​​പ്പി​​​​ടു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. തു​​​​റ​​​​മു​​​​ഖ ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി ചൈ​​​​ന 336 ദ​​​​ശ​​​​ല​​​​ക്ഷം ഡോ​​​​ള​​​​ർ വാ​​​​യ്പ​​​​യും ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

Tags : seized travel China Bangladesh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Sodium perchlorate

Recent News

Corehub Up