x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: അ​ത്ല​റ്റി​ക്ക് ക്ല​ബി​നെ വീ​ഴ്ത്തി എ​സ്പാ​ന്യോ​ൾ

സ്പോർട്സ് ഡെസ്ക്
Published: November 21, 2026 08:16 AM IST | Updated: November 21, 2026 08:17 AM IST

അത്ലറ്റിക്ക് ക്ലബിനെ പരാജയപ്പെടുത്തിയ എസ്പാന്യോൾ താരങ്ങളുടെ ആഘോഷം

ബി​ൽ​ബാ​വോ: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ അ​ത്ല​റ്റി​ക്ക് ക്ല​ബി​നെ വീ​ഴ്ത്തി എ​സ്പാ​ന്യോ​ൾ. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഗോ​ളി​നാ​ണ് എ​സ്പാ​ന്യോ​ൾ വി​ജ​യി​ച്ച​ത്.

റോ​ബ​ർ​ട്ടൊ ഫെ​ർ​ണാ​ണ്ട​സാ​ണ് എ​സ്പാ​ന്യോ​ളി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. 66-ാം മി​നി​റ്റി​ലാ​ണ് റോ​ബ​ർ​ട്ടൊ ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ എ​സ്പാ​ന്യോ​ളി​ന് 15 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ‌ 10-ാം സ്ഥാ​ന​ത്താ​ണ് എ​സ്പാ​ന്യോ​ൾ.

Tags : La Liga Football Match Espanyol beats Athletic Club

Recent News

Corehub Up