മന്ത്രി റോജി എം. ജോൺ (File Photo)
കോഴിക്കോട്: കാലടി സര്‍വകലാശാല വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചുകൊണ്ടുള്ള കോടതി വിവിധ അംഗീകരിക്കുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍.
സര്‍വകലാശാല അവരുടെ ചട്ടങ്ങള്‍ പ്രകാരമാണ് നടപടി എടുത്തത്. അതിനെതിരേയുണ്ടായ കോടതി വിധി അംഗീകരിക്കുന്നു. വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതണമെന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാട്. പക്ഷെ അവര്‍ സര്‍ക്കാര്‍ സമീപിച്ചില്ലെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോടു പറഞ്ഞു.
Tags : KaladyUniversity Minister RojiMJohn MinisterRojiMJohn