x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ശ​ബ​രി​മ​ല​യി​ൽ; പ​മ്പ​യി​ലും സ​ന്നി​ധാ​ന​ത്തും ച​ർ​ച്ച​ക​ൾ

പത്തനംതിട്ട ബ്യൂറോ
Published: November 17, 2026 12:20 PM IST | Updated: November 17, 2026 12:20 PM IST

മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ശ​ബ​രി​മ​ല​യി​ൽ എത്തിയപ്പോൾ

ശ​ബ​രി​മ​ല: തീ​ർ​ഥാ​ട​ന​കാ​ല ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വംന​ൽ​കി ദേ​വ​സ്വം, ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ശ​ബ​രി​മ​ല​യി​ൽ. ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നി​ന് ന​ട തു​റ​ന്ന​പ്പോ​ൾ അ​ദ്ദേ​ഹം ദ​ർ​ശ​ന​ത്തി​ന് എ​ത്തി.

ശ​ബ​രി​മ​ല സ​ന്നി​ധാ​നം, പ​മ്പ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നുമാ​യി മ​ന്ത്രി പ​മ്പ​യി​ലും സ​ന്നി​ധാ​ന​ത്തു​മാ​യി ഉ​ണ്ടാ​യി​രു​ന്നു.

ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പ​മ്പ​യി​ലും സ​ന്നി​ധാ​ന​ത്തും ച​ർ​ച്ച​ക​ൾ ന​ട​ത്തി. ഇ​ന്ന് രാ​വി​ലെ ന​ട​ന്ന വി​പു​ല​മാ​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ മ​ന്ത്രി പ​ങ്കെ​ടു​ത്തു.

Tags : Sabarimala Minister KMuraleedharan

Recent News

Corehub Up