x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​യാ​ലി​ന്‍റെ മൂ​ന്നാ​മ​ത്തെ ബാ​റി​ന് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി; ഉ​ത്ത​ര​വി​റ​ക്കി സ​ർ​ക്കാ​ർ

വെബ് ഡെസ്‌ക്
Published: November 9, 2026 05:41 PM IST | Updated: November 9, 2026 05:41 PM IST

സീ​റാം സാം​ബ​ശി​വ റാ​വു

തി​രു​വ​ന​ന്ത​പു​രം: മു​ൻ എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ സീ​റാം സാം​ബ​ശി​വ റാ​വു അ​നു​വ​ദി​ച്ച ബാ​ർ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. സി​യാ​ലി​ന്‍റെ മൂ​ന്നാ​മ​ത്തെ ബാ​റി​ന് ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വാ​ണ് റ​ദ്ദാ​ക്കി​യ​ത്.

ക​മ്മി​ഷ​ണ​ർ അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും സ​ർ​ക്കാ​ർ എ​തി​ർ​പ്പു​യ​ർ​ത്തി​യ​തി​നാ​ൽ ഉ​ത്ത​ര​വാ​യി പു​റ​ത്തി​റ​ങ്ങി​യി​രു​ന്നി​ല്ല. എ​റ​ണാ​കു​ള​ത്ത് ര​ണ്ടും കോ​ട്ട​യ​ത്ത് ഒ​ന്നും ബി​യ​ർ​പാ​ർ​ല​റി​ന് വി​ദേ​ശ മ​ദ്യ​വി​ൽ​പ​ന​യ്ക്കു​ള്ള ലൈ​സ​ൻ​സ് ന​ൽ​കി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​യി​ൽ എ​ക്സൈ​സ് മ​ന്ത്രി ക​ർ​ശ​ന നി​ല​പാ​ടു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​സ്ഥാ​ന​ത്ത് പു​തി​യ ര​ണ്ട് ബാ​റു​ക​ൾ​ക്ക് കൂ​ടി ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച​ത്.

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡൊ​മ​സ്റ്റി​ക് ലോ​ഞ്ചി​ലെ ര​ണ്ട് പു​തി​യ ബാ​റി​നാ​ണ് ലൈ​സ​ൻ​സ് ന​ൽ​കി​ത്. ട്രാ​വ​ൽ ഫു​ഡ് സ​ർ​വീ​സ​സ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് എ​യ​ർ​പോ​ർ​ട്ട് ലോ​ഞ്ചു​ക​ളി​ൽ ന​ൽ​കു​ന്ന എ​ഫ്എ​ൽ 7 ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച് സാം​ബ​ശി​വ റാ​വു ആ​യി​രു​ന്നു ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Tags : CIAL Excise MLiju UDF NewsUpdate Headlines

Recent News

Corehub Up