അൽകരാസിന് പാരീസ് മാസ്റ്റേഴ്സ് കിരീടം
പാരീസ്: പാരീസ് മാസ്റ്റേഴ്സ് പുരുഷ സിംഗിൾസ് ടെന്നീസ് കിരീടം സ്പെയിന്റെ കാർലോസ് അൽകരാസിന്. ഫൈനലിൽ ബെൻ ഷെൽട്ടണിനെ ശക്തമായ പോരാട്ടത്തിലാണ് അൽകരാസ് മറികടന്നത്.ആദ്യ സെറ്റ് 7-6നും രണ്ടാം സെറ്റ് 7-5നും അൽകരാസ് സ്വന്തമാക്കി.
Tags : Paris Masters Alcaraz Sports SportsNews Highlights Tennis Cricket Badminton