x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ-20 ​പെ​ട്രോ​ൾ: എ​ഥ​നോ​ൾ അ​ള​വ് ക്ര​മേ​ണ വ​ർ​ധി​പ്പി​ക്കുമെന്ന് സു​രേ​ഷ് ഗോ​പി

വെബ്ഡെസ്ക്
Published: November 9, 2026 05:05 AM IST | Updated: November 9, 2026 05:05 AM IST

സു​​​രേ​​​ഷ് ഗോ​​​പി

തൃ​​​ശൂ​​​ർ: പെ​​​ട്രോ​​​ളി​​​ലെ എ​​​ഥ​​​നോ​​​ൾ അ​​​ള​​​വ് കാ​​​ല​​​ക്ര​​​മേ​​​ണ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര പെ​​​ട്രാ​​​ളി​​​യം സ​​​ഹ​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി.

ഇ​​​രു​​​പ​​​താ​​​ണു നി​​​ല​​​വി​​​ൽ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. അ​​​തു വ​​​ർ​​​ധി​​​പ്പി​​​ക്കും. ശാ​​​സ്ത്രീ​​​യ​​​മാ​​​യ സാ​​​ധ്യ​​​ത​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ണു വ​​​ർ​​​ധ​​​ന. എ​​​ഥ​​​നോ​​​ൾ അ​​​ള​​​വ് ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ർ​​​ണാ​​​ട​​​ക​​​യും കേ​​​ര​​​ള​​​വും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ട്ടെ.രാ​​ഷ്‌​​ട്രീ​​​യ​​​ത്തി​​​നു​​​വേ​​​ണ്ടി സാ​​​ങ്കേ​​​തി​​​ക കു​​​ത്തി​​​ത്തി​​​രി​​​പ്പ് ന​​​ട​​​ത്തി​​​യാ​​​ൽ തു​​​ര​​​ങ്കം ആ​​​ർ​​​ക്കു വീ​​​ഴു​​​മെ​​​ന്നു കാ​​​ണാ​​​മെ​​​ന്നും സു​​​രേ​​​ഷ് ഗോ​​​പി പ​​​റ​​​ഞ്ഞു.

Tags : E-20 Petrol Deepika DeepikaNewspaper BreakingNews Ethanol Content be increased

Recent News

Corehub Up