x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​​രി​​ത്ര വെ​​ള്ളി; ബീ​​ച്ച് റെസ്‌ലിം​​ഗി​​ൽ താ​​നി​​യ​​യ്ക്ക് വെ​​ള്ളി മെ​​ഡ​​ൽ

വെബ്ഡെസ്ക്
Published: November 9, 2026 05:15 AM IST | Updated: November 9, 2026 05:23 AM IST

താ​​നി​​യ​​യ്ക്ക് വെ​​ള്ളി മെ​​ഡ​​ൽ

ധ​​കാ​​ർ: 2026ലെ ​​യൂ​​ത്ത് ഒ​​ളി​​ന്പി​​ക്സ് ബീ​​ച്ച് റെസ്‌ലിം​​ഗി​​ൽ മെ​​ഡ​​ൽ നേ​​ടു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ക്കാ​​രി​​യാ​​യി ഗു​​സ്തി താ​​രം താ​​നി​​യ ച​​രി​​ത്രം കു​​റി​​ച്ചു. വെ​​ള്ളി മെ​​ഡ​​ൽ നേ​​ട്ട​​മാ​​ണ് താ​​നി​​യ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

വ​​നി​​ത​​ക​​ളു​​ടെ 75 കി​​ലോ വി​​ഭാ​​ഗ​​ത്തി​​ൽ മ​​ത്സ​​രി​​ച്ച താ​​നി​​യ അ​​മേ​​രി​​ക്ക​​യു​​ടെ മ​​ട്ടി​​ൽ​​ഡ ആ​​ൻ ഹ്രു​​ബി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് സ്വ​​ർ​​ണ മെ​​ഡ​​ൽ മ​​ത്സ​​ര​​ത്തി​​ന് അ​​ർ​​ഹ​​ത​​നേ​​ടി​​യ​​ത്. എ​​ന്നാ​​ൽ ചൈ​​ന​​യു​​ടെ മി​​ൻ ഷാ​​വോ​​യോ​​ട് 1-2 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ട്ട താ​​നി​​യ വെ​​ള്ളി മെ​​ഡ​​ൽ സ്വ​​ന്ത​​മാക്കി.

അ​​സ​​ർ​​ബൈ​​ജാ​​നി​​ലെ ബാ​​ക്കു​​വി​​ൽ ന​​ട​​ന്ന 2026ലെ ​​അ​​ണ്ട​​ർ-17 ലോ​​ക ഗു​​സ്തി ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വ​​നി​​ത​​ക​​ളു​​ടെ 69 കി​​ലോ​​ഗ്രാം ഫ്രീ​​സ്റ്റൈ​​ൽ വി​​ഭാ​​ഗ​​ത്തി​​ൽ വെ​​ങ്ക​​ല മെ​​ഡ​​ലും ഈ ​​വ​​ർ​​ഷം ന​​ട​​ന്ന അ​​ണ്ട​​ർ-17 ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വെ​​ള്ളി മെ​​ഡ​​ലും നേ​​ടി​​യ താ​​നി​​യ അ​​ന്താ​​രാ​​ഷ്ട്ര മ​​ത്സ​​ര​​ത്തി​​ലെ അ​​നു​​ഭ​​വ​​സ​​ന്പ​​ത്തു​​മാ​​യാ​​ണ് പോ​​രാ​​ട്ട​​ത്തി​​നെ​​ത്തി​​യ​​ത്.

Tags : Thaniya Wins Sports SportsNews Highlights Tennis Cricket Badminton

Recent News

Corehub Up