x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീരമണിക്കെതിരേ വീണ്ടും ലൈംഗികാരോപണം

വെബ്ഡെസ്ക്
Published: November 9, 2026 05:12 AM IST | Updated: November 9, 2026 05:12 AM IST

ആ​​​​​​ർ.​​​​​​ വീ​​​​​​ര​​​​​​മ​​​​​​ണി​​​​​​

ചെ​​​​​​ന്നൈ: നി​​​​​ര​​​​​വ​​​​​ധി പോ​​​​​ക്സോ കേ​​​​​സു​​​​​ക​​​​​ളി​​​​​ൽ പ്ര​​​​​തി​​​​​സ്ഥാ​​​​​ന​​​​​ത്തു​​​​​ള്ള ത​​​​​​മി​​​​​​ഴ്നാ​​​​​​ട്ടി​​​​​​ലെ ഗ്രാ​​​​​​നൈ​​​​​​റ്റ് വ്യ​​​​​​വ​​​​​​സാ​​​​​​യി ആ​​​​​​ർ.​​​​​​ വീ​​​​​​ര​​​​​​മ​​​​​​ണി​​​​​​ക്കെ​​​​​​തി​​​​​​രേ വീ​​​​​​ണ്ടും പ​​​​​രാ​​​​​തി. ഇ​​​​​​തി​​​​​​ന​​​​​​കം ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്ത ഒ​​​​​രു കേ​​​​​​സി​​​​​​ലെ സാ​​​​​​ക്ഷി​​​​​​കൂ​​​​​​ടി​​​​​​യാ​​​​​ണു പ​​​​​രാ​​​​​തി​​​​​ക്കാ​​​​​രി​​​​​യാ​​​​​യ പെ​​​​​ൺ​​​​​കു​​​​​ട്ടി. ഈ ​​​​​കേ​​​​​സി​​​​​ലും അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​സം​​​​​ഘം തു​​​​​ട​​​​​ർ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു ക​​​​​ട​​​​​ന്നി​​​​​ട്ടു​​​​​ണ്ട്.

പ്രാ​​​​​യ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​ക​​​​​ളെ ലൈം​​​​​ഗീ​​​​​ക​​​​​ചൂ​​​​​ഷ​​​​​ണ​​​​​ത്തി​​​​​നു വി​​​​​ധേ​​​​​യ​​​​​രാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ വീ​​​​​ഡി​​​​​യോപു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് വീ​​​​​ര​​​​​മ​​​​​ണി അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​കു​​​​​ന്ന​​​​​ത്. ഇ​​​​​യാ​​​​​ൾ​​​​​ക്ക് ഒ​​​​​ത്താ​​​​​ശ ചെ​​​​​യ്ത ഏ​​​​​താ​​​​​നും സ​​​​​ഹാ​​​​​യി​​​​​ക​​​​​ളും പി​​​​​ടി​​​​​യി​​​​​ലാ​​​​​യി. വീ​​​​​ര​​​​​മ​​​​​ണി​​​​​ക്കെ​​​​​തി​​​​​രേ ഇ​​​​​തി​​​​​ന​​​​​കം എ​​​​​ട്ട് കേ​​​​​സു​​​​​ക​​​​​ളാ​​​​​ണ് ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്ത​​​​​ത്. വീ​​​​​ര​​​​​മ​​​​​ണി ഉ​​​​​ൾപ്പടെ പ്ര​​​​​തി​​​​​ക​​​​​ൾ ഇ​​​​​പ്പോ​​​​​ൾ ജ​​​​​​യി​​​​​​ലി​​​​​​ൽ ക​​​​​ഴി​​​​​യു​​​​​ക​​​​​യാ​​​​​ണ്.

Tags : Veeramani Deepika DeepikaNewspaper BreakingNews Fresh sexual allegations

Recent News

Corehub Up