x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം.​എ. യൂ​സ​ഫ​ലി സ്‌​കൂ​ള്‍ ബ​സ് ന​ല്‍​കി

വെബ്ഡെസ്ക്
Published: November 9, 2026 04:29 AM IST | Updated: November 9, 2026 04:29 AM IST

ക​​​​ട​​​​യ്ക്ക​​​​ല്‍ മു​​​​ക്കു​​​​ന്നം മ​​​​ന്നാ​​​​നി​​​​യാ ബ​​​​നാ​​​​ത്ത് യ​​​​ത്തീം​​​​ഖാ​​​​ന​​​​യി​​​​ലെ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കാ​​​​യി എം.​​​​എ. യൂ​​​​സ​​​​ഫ​​​​ലി വാ​​​​ങ്ങി ന​

കൊ​​​​ല്ലം: കൊ​​​​ല്ലം ക​​​​ട​​​​യ്ക്ക​​​​ല്‍ മു​​​​ക്കു​​​​ന്നം മ​​​​ന്നാ​​​​നി​​​​യാ ബ​​​​നാ​​​​ത്ത് യ​​​​ത്തീം​​​​ഖാ​​​​ന​​​​യി​​​​ലെ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കാ​​​​യി ലു​​​​ലു ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ എം.​​​​എ. യൂ​​​​സ​​​​ഫ​​​​ലി ബ​​​​സ് വാ​​​​ങ്ങി ന​​​​ല്‍​കി. ക​​​​ട​​​​യ്ക്ക​​​​ല്‍ അ​​​​ബ്ദു​​​​ള്‍ അ​​​​സീ​​​​സ് മൗ​​​​ല​​​​വി നേ​​​​തൃ​​​​ത്വം ന​​​​ല്‍​കു​​​​ന്ന മ​​​​ന്നാ​​​​നി​​​​യാ ബ​​​​നാ​​​​ത്ത് യ​​​​ത്തീം​​​​ഖാ​​​​ന​​​​യി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ യാ​​​​ത്രാ ക്ലേ​​​​ശ​​​​മാ​​​​ണ് ഇ​​​​തോ​​​​ടെ പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

25 വ​​​​ര്‍​ഷ​​​​മാ​​​​യി വി​​​​ദ്യാ​​​​ല​​​​യ​​​​ത്തി​​​​ല്‍ ഓ​​​​ടി​​​​ക്കൊ​​​​ണ്ടി​​​​രു​​​​ന്ന ബ​​​​സ് ഉ​​​​പ​​​​യോ​​​​ഗ ശൂ​​​​ന്യ​​​​മാ​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണു പു​​​​തി​​​​യ ബ​​​​സി​​​​നാ​​​​യി ലു​​​​ലു ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍റെ മു​​​​ന്നി​​​​ല്‍ അ​​​​ഭ്യ​​​​ര്‍​ഥ​​​​ന എ​​​​ത്തി​​​​യ​​​​ത്.

ദ​​​​ക്ഷി​​​​ണ കേ​​​​ര​​​​ള ജം​​​​ഇ​​​​യ്യ​​​​ത്തു​​​​ല്‍ ഉ​​​​ല​​​​മ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​യും ജാ​​​​മി​​​​അ മ​​​​ന്നാ​​​​നി​​​​യ ചെ​​​​യ​​​​ര്‍​മാ​​​​നു​​​​മാ​​​​യ തൊ​​​​ടി​​​​യൂ​​​​ര്‍ മു​​​​ഹ​​​​മ്മ​​​​ദ് കു​​​​ഞ്ഞ് മൗ​​​​ല​​​​വി ലു​​​​ലു പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളി​​​​ല്‍ നി​​​​ന്ന് താ​​​​ക്കോ​​​​ല്‍ ഏ​​​​റ്റു​​​​വാ​​​​ങ്ങി.ലു​​​​ലു ദ​​​​ക്ഷി​​​​ണ കേ​​​​ര​​​​ളം ത​​​​മി​​​​ഴ്‌​​​​നാ​​​​ട് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജോ​​​​യി ഷ​​​​ഡാ​​​​ന​​​​ന്ദ​​​​ന്‍, ലു​​​​ലു മീ​​​​ഡി​​​​യ ഹെ​​​​ഡ് എ​​​​ന്‍.​​​​ബി. സ്വ​​​​രാ​​​​ജ് എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : M.A. Yusufali Deepika DeepikaNewspaper BreakingNews school bus rovided

Recent News

Corehub Up